Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Elderly welfare department

വയോജനക്ഷേമ വകുപ്പ് പ്രവർത്തനം ആരംഭിക്കുന്നു: തസ്തികകള്‍ പുനര്‍വിന്യസിച്ചു

തിരുവനന്തപുരം: വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച വയോജനക്ഷേമ വകുപ്പില്‍ ജീവനക്കാരുടെ തസ്തികകള്‍ പുനര്‍വിന്യസിച്ചു. പൊതുഭരണ, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പുകളില്‍ നിന്നും പ്രധാന തസ്തികകളായ അഡീഷണല്‍ സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി,സെക്ഷന്‍ ഓഫീസര്‍, അസിസ്റ്റന്റുമാര്‍, കംപ്യുട്ടര്‍ അസിസ്റ്റന്റുകള്‍ എന്നിവയാണ് പുനര്‍വിന്യസിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. വയോജനക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ ക്ഷേമപദ്ധതികള്‍ക്കുമായി സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. ഈ തുക ഉപയോഗിച്ച് വയോജനങ്ങള്‍ക്കായി വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വയോജനങ്ങളുടെ […]
Read more

വയോജന വകുപ്പ് റെഡി, പക്ഷെ ആര് കൈകാര്യം ചെയ്യുമെന്ന് തീരുമാനമായിട്ടില്ല

തിരുവനന്തപുരം: വയോജന വകുപ്പ് രൂപീകരിക്കുന്ന തീരുമാനം ഉണ്ടായെങ്കിലും അതാര് കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ സർക്കാരിൽ ഇതുവരെ ധാരണ ആയില്ല. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഇറങ്ങിയ വിജ്ഞാപനത്തിൽ വയോജനവകുപ്പിനെ കുറിച്ച് പറഞ്ഞിട്ടില്ല. വകുപ്പ് കൈകാര്യം ചെയ്യണമെന്ന ആഗ്രഹം മുഖ്യമന്ത്രി വി.ഡി സതീശന് ഉണ്ടെന്നാണ് സൂചന. തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങളിലെ അഞ്ച് ഇന്ദിരാ ഗാരൻ്റികളിൽ രണ്ടെണ്ണം നടപ്പാക്കാൻ വേണ്ടി ആദ്യ മന്ത്രിസഭായോഗം തന്നെ തീരുമാനമെടുത്തിരുന്നു. അതിലൊന്നായിരുന്നു വയോജനങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക വകുപ്പ്. എന്നാൽ വകുപ്പ് വിഭജനം പൂർത്തിയായി മന്ത്രിമാരെല്ലാം ചുമതല ഏറ്റെടുത്ത്, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix