Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: elecrtricity

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം താഴ്ന്നു; ജലശേഖരം തൃപ്തികരമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന നിലയിലായിരുന്ന പ്രതിദിന ഉപഭോഗം 100.98 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. പരമാവധി വൈദ്യുതി ആവശ്യകത 5332 മെഗാവാട്ട് ആയിരുന്നു. കേന്ദ്ര നിലയങ്ങളിൽ നിന്ന് 48.46 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭ്യമായപ്പോൾ, സംസ്ഥാനത്തിന്റെ ആകെ ഉൽപാദനം 19.54 ദശലക്ഷം യൂണിറ്റായി. ഇതിൽ 17.44 ദശലക്ഷം യൂണിറ്റ് ജലവൈദ്യുത പദ്ധതികളിൽ നിന്നാണ് ലഭിച്ചത്. ഇടുക്കിയിൽ നിന്ന് 6.08 ദശലക്ഷം യൂണിറ്റും ശബരിഗിരിയിൽ നിന്ന് 4.12 ദശലക്ഷം യൂണിറ്റും […]
Read more

Recent News

Advertisement
WhiteswanTV Footer