Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ElectionDefeat

അമ്പലപ്പുഴയിലെ തോൽവി ഗൗരവകരം; എം.വി. ഗോവിന്ദനെതിരായ ശാസന ആലപ്പുഴയിൽ റിപ്പോർട്ട് ചെയ്തു

ആലപ്പുഴ: തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ സംസ്ഥാന സമിതിയുടെ ശാസന ആലപ്പുഴ ജില്ലാ സമിതിയിൽ റിപ്പോർട്ട് ചെയ്തു. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് തോൽവി ഗൗരവമായി കാണണമെന്നും വോട്ട് ചോർച്ച സംബന്ധിച്ച് വിശദമായ പരിശോധന നടത്തണമെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു. ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ജി. സുധാകരനെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്. സുധാകരന് അധികാരക്കൊതിയാണെന്നാണ് […]
Read more

ബേപ്പൂരിലെ തോൽവി; ‘പരാജയപ്പെട്ടതോ, പരാജയപ്പെടുത്തിയതോ?’ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പി.വി. അൻവർ

കോഴിക്കോട്: ബേപ്പൂരിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ആവർത്തിച്ച് പി.വി. അൻവർ. ‘പരാജയപ്പെട്ടതോ, പരാജയപ്പെടുത്തിയതോ?’ എന്ന ചോദ്യത്തോടെയാണ് അൻവറിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞപ്പോൾ ഇടത് കോട്ടകളിൽ മുന്നേറ്റമുണ്ടായെന്നും അൻവർ ആരോപിക്കുന്നു. യുഡിഎഫ് പ്രവർത്തകരിൽ ചിലർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിച്ചില്ലെന്നും പോസ്റ്ററുകളും നോട്ടീസുകളും വിതരണം ചെയ്യാതെ കൂട്ടിയിട്ട നിലയിൽ കണ്ടെന്നും അൻവർ ആരോപിച്ചു. ബേപ്പൂരിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും തന്റെ സ്ഥാനാർഥിത്വം മലബാറിൽ ഗുണം ചെയ്തെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘പിണറായിസവും മരുമോനിസവും’ […]
Read more

പിഴച്ചതെവിടെ? ഷംസീർ തുറന്നുപറയുന്ന തോൽവിയുടെ കാരണങ്ങൾ

തുടർഭരണം നേടി ചരിത്രം കുറിച്ച കേരളത്തിൽ, തുടർച്ചയായ മൂന്നാം ഭരണവും ലക്ഷ്യമിട്ടായിരുന്നു സിപിഐഎം നയിച്ച ഇടതുമുന്നണി 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വികസന നേട്ടങ്ങളും ക്ഷേമപദ്ധതികളും മുന്നോട്ടുവെച്ച് ആത്മവിശ്വാസത്തോടെയിറങ്ങിയ മുന്നണിക്ക് പക്ഷേ ജനവിധി അനുകൂലമായില്ല. അപ്രതീക്ഷിത തിരിച്ചടിയിൽ അധികാരം നഷ്ടമായതോടെ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ കണ്ടെത്താനുള്ള ആത്മപരിശോധനയാണ് പാർട്ടിക്കുള്ളിൽ ആരംഭിച്ചത്. സ്ഥാനാർഥി നിർണയം മുതൽ പാർട്ടി-സർക്കാർ ഏകോപനം, പ്രചാരണരീതി, ജനവികാരം തിരിച്ചറിയുന്നതിലെ വീഴ്ചകൾ തുടങ്ങി നിരവധി വിഷയങ്ങളാണ് ഇപ്പോൾ സിപിഐഎമ്മിന്റെ അവലോകന ചർച്ചകളിൽ ഇടംപിടിക്കുന്നത്. ഈ സാഹചര്യത്തിലാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix