ബെംഗളൂരുവിൽ ഗ്രീൻ എസ്എം ഇ-ടാക്സികൾക്ക് തിരിച്ചടി; വാഹന രജിസ്ട്രേഷൻ താൽക്കാലികമായി മരവിപ്പിച്ച് കർണാടക സർക്കാർ
ബെംഗളൂരു: വിയറ്റ്നാം ആസ്ഥാനമായുള്ള ഇലക്ട്രിക് മൊബിലിറ്റി കമ്പനിയായ ഗ്രീൻ എസ്എമ്മിന്റെ ഇലക്ട്രിക് ടാക്സി വാഹനങ്ങളുടെ രജിസ്ട്രേഷൻ കർണാടകയിൽ താൽക്കാലികമായി നിർത്തിവെച്ചു. ഗതാഗത മന്ത്രി ഭൈരതി സുരേഷ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്ക് (ആർടിഒ) ഇതുസംബന്ധിച്ച് നിർദേശം നൽകി. ഗ്രീൻ എസ്എമ്മിന്റെ കുറഞ്ഞ നിരക്കിലുള്ള ഇ-ടാക്സി സർവീസിനെതിരെ ഓട്ടോ-ടാക്സി തൊഴിലാളി യൂണിയനുകൾ പ്രതിഷേധം ശക്തമാക്കിയതോടെയാണ് സർക്കാർ നടപടി. ബെംഗളൂരുവിൽ ഇതുവരെ കമ്പനിയുടെ നൂറോളം ടാക്സികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. 10,000 ടാക്സികൾ നിരത്തിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് വിവരം. […]
Read more