Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Environmental day celeberation

റോഡ് കയ്യേറി പരിസ്ഥിതി ദിനാചരണം: ‘പുനർജനി’ സംഘടനാ കോ-ഓർഡിനേറ്റർക്കെതിരെ കേസ്

തിരുവനന്തപുരം: നഗരത്തിലെ തകരപ്പറമ്പ് ഭാഗത്ത് റോഡ് കയ്യേറി വേദി കെട്ടി പരിസ്ഥിതി ദിനാചരണം നടത്തിയ സംഭവത്തിൽ സംഘാടകർക്കെതിരെ പൊലീസ് കേസ് എടുത്തു. പുനർജനി എന്ന സംഘടനയുടെ കോ-ഓർഡിനേറ്റർക്കെതിരെയാണ് വഞ്ചിയൂർ പൊലീസ് കേസ് എടുത്തത്. അനുമതി ഇല്ലാതെയാണ് തിരക്കേറിയ റോഡിൽ വേദി നിർമ്മിച്ചതെന്ന് പൊലീസ് അറിയിച്ചു. ഹൈക്കോടതി നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള പരിപാടികൾ നടത്തരുതെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെയാണ് റോഡ് കൈയ്യേറി പരിപാടി സംഘടിപ്പിച്ചത്. പരിപാടി നടന്ന സ്ഥലത്ത് തിരുവനന്തപുരം കോർപ്പറേഷൻ എന്ന പേരും മുഖ്യമന്ത്രി, മേയർ, ഡെപ്യൂട്ടി മേയർ […]
Read more
Advertisement
WhiteswanTV Footer