Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: etan was his elder brother

ഭാവഗായകന് അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി: ജയേട്ടൻ ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്ന് മോഹൻലാൽ

ഭാവഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി . ജയചന്ദ്രന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് പ്രിയ ഭാവഗായകന്ആദരാഞ്ജലികൾ എന്ന് മമ്മൂട്ടി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ ഇന്ന് വൈകുന്നേരമാണ് പി ജയചന്ദ്രൻ അന്തരിച്ചത്.പി ജയചന്ദ്രൻ തനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നുവെന്ന് നടൻ മോഹൻലാൽ. മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന അദ്ദേഹത്തിൻ്റെ ശബ്ദം എല്ലാ മലയാളികളെയും പോലെ താനും നെഞ്ചോടു ചേർത്തുപിടിച്ചെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു .പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix