എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിങ്ങിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം
കാഠ്മണ്ഡു/കണ്ണൂർ: എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക യാത്രയ്ക്കിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു. കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശി അഞ്ജുനാഥ് കാവിങ്ങൽ വളപ്പിലാണ് മരിച്ചത്. നവംബർ 19നാണ് ഗോരക്ഷേപിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘ട്രാവൽ വിത്ത് അഞ്ജുനാഥ്’ എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ യാത്രാവിശേഷങ്ങൾ പങ്കുവെച്ചിരുന്ന വ്യക്തിയായിരുന്നു അഞ്ജുനാഥ്. നേരത്തെ അന്നപൂർണ ബേസ് ക്യാമ്പ് ട്രെക്കിങ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എവറസ്റ്റ് ബേസ് ക്യാമ്പ് ലക്ഷ്യമാക്കി യാത്ര തിരിച്ചത്. എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള വഴിയിലെ […]
Read more