ന്യൂഡൽഹി: ബിരുദ, ബിരുദാനന്തര നിയമ കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ ക്ലാറ്റ് 2027 അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി. പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ consortiumofnlus.ac.in വഴി ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് ആണ് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചത്.
026 ഡിസംബർ 6-ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയാണ് പരീക്ഷ നടക്കുന്നത്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഓഫ്ലൈനായാണ് ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് നിർബന്ധമാണ്.
ഔദ്യോഗിക വെബ്സൈറ്റായ consortiumofnlus.ac.in സന്ദർശിക്കുക.



