വിഴിഞ്ഞം തുറമുഖം; കേരള വികസനത്തിന്റെ പ്രധാന കവാടമാകും: പി.കെ. കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്‌സിം പ്രവർത്തനങ്ങൾ കേരളത്തിന്റെ വ്യവസായ-വ്യാപാര മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്‌സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. കേരള ചരിത്രത്തിലെ തന്നെ ഏറെ പ്രാധാന്യമുള്ള പ്രവർത്തനത്തിനാണ് മുഖ്യമന്ത്രി തുടക്കം കുറിച്ചതെന്ന് മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം വഴിയുള്ള കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പുതിയ വ്യാപാര സാധ്യതകൾ തുറക്കും. ഇതിലൂടെ സാധാരണക്കാരുടെ ജീവിതത്തിലും അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം […]
Read more






