വീടുകളുടെ സുരക്ഷ കൂട്ടാൻ ഫേസ് ഐഡി സാങ്കേതിക വിദ്യയുമായി ഗോദറേജ് എൻ്റർപ്രൈസസ് ഗ്രൂപ്പ്
കൊച്ചി: വീടുകളിലും പാർപ്പിട സമുച്ചയങ്ങളിലും കൂടുതൽ സുരക്ഷ ഉറപ്പാക്കാനായി ഫേസ് ഐഡി ലോക്കിംഗ് സംവിധാനം അവതരിച്ചു ഗോദറേജ്. ഇന്ത്യയിലെ ഹോം ലോക്കർ ശ്രേണിയിലെ മുൻനിര വിപണനക്കാരായ ഗോദറേജ് എൻ്റർപ്രൈസസ് ഗ്രൂപ്പിൻ്റെ സെക്യൂരിറ്റി സൊല്യൂഷൻസ് ബിസിനസ് വിഭാഗമാണ് പുതിയ എൻഎക്സ് പ്രോ എൻക്രിപ്റ്റ് ഹോം ലോക്കറും സീത്രൂ തേർഡ്-ഐ മൾട്ടി അപ്പാർട്ട്മെൻ്റ് വീഡിയോ ഡോർ ഫോണും പുറത്തിറക്കിയത്. ആധുനിക കുടുംബങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് രൂപകൽപ്പന ചെയ്ത എൻഎക്സ് പ്രോ എൻക്രിപ്റ്റ് ഹോം ലോക്കറിൽ ഫേസ് ഐഡി, വിരലടയാളം ഉപയോഗിച്ചുള്ള […]
Read more