Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Fake medicine

ഡൽഹിയിൽ വ്യാജ മരുന്ന് നിർമാണ ശൃംഖല തകർത്ത് പൊലീസ്; 10 കോടിയുടെ മരുന്നുകൾ പിടിയിൽ

ന്യൂഡൽഹി: കാൻസർ, കരൾ രോഗങ്ങൾക്കുള്ള വ്യാജ മരുന്നുകൾ നിർമിച്ചിരുന്ന ശൃംഖലയെ തകർത്തതായി ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 10 കോടി രൂപ വിലമതിക്കുന്ന വ്യാജ മരുന്നുകളും നിർമാണ സാമഗ്രികളും 90,000ത്തിലധികം വ്യാജ കാപ്സ്യൂളുകളും പിടിച്ചെടുത്തു. മണിപ്പൂർ സ്വദേശിയായ മനോജ് കുമാർ മിശ്രയാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് വ്യക്തമാക്കി. ‘യൂണിറ്റൽ ഫാർമ’ എന്ന പേരിൽ വ്യാജ കമ്പനി രൂപീകരിച്ചായിരുന്നു സംഘം മരുന്ന് നിർമാണവും വിതരണവും നടത്തിയിരുന്നത്. സെൻട്രൽ ഗവൺമെന്റ് […]
Read more

6 ആറു കോടിയിലധികം രൂപയുടെ വ്യാജ മരുന്നുകൾ പിടിച്ചെടുത്തു

ന്യൂഡൽഹി: കൊൽക്കത്തയിലെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്നും 6.6 കോടി രൂപ വിലമതിക്കുന്ന വ്യാജ മരുന്നുകൾ പിടിച്ചെടുത്തു. കാൻസർ, പ്രമേഹ പ്രതിരോധ മരുന്നുകൾ തുടങ്ങിയ മറ്റു പല മരുന്നുകളും സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) ഈസ്റ്റ് സോണും ബംഗാളിലെ ഡ്രഗ്‌സ് കൺട്രോൾ ഡയറക്ടറേറ്റും ചേർന്നു നടത്തിയ സംയുക്ത റെയ്ഡിൽ കണ്ടെടുത്തു. ഈ മരുന്നുകൾ എല്ലാം തന്നെ വിദേശരാജ്യങ്ങളിൽ നിർമ്മിച്ചത് ആണെന്നാണ് കവറിനു പുറത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix