Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: family issue

13 വയസുകാരനായ മകന്റെ മുന്നിൽ ഭാര്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി

മുംബൈ: കുടുംബവഴക്കിനെത്തുടർന്ന് മുംബൈയിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനിൽ 13 വയസുകാരനായ മകന്റെ മുന്നിൽവച്ച് ഭർത്താവ് ഭാര്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശിനിയായ പുഷ്പ ഗുപ്ത (36) ആണ് ക്രൂരമായ ഈ ആക്രമണത്തിൽ മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് രാജ്കുമാർ ഗുപ്തയെ ഗുജറാത്തിലെ സൂറത്തിൽ നിന്ന് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ​മാർച്ച് 14-ന് രാവിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പുഷ്പയും […]
Read more

പിണങ്ങി കഴിയുന്ന ഭാര്യയെ വീട്ടിലെത്തി കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്

കൊല്ലം: കടയ്ക്കലിൽ ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു. കുന്നുംപുറം സ്വദേശി തസ്നിയെയാണ് ഭർത്താവ് റിയാസ് ആക്രമിച്ചത്. വർഷങ്ങളായി കുടുംബ പ്രശ്നങ്ങളെ തുടർന്ന് തസ്നി ഭർത്താവ് റിയാസുമായി അകന്നു കഴിയുകയാണ്. ഇന്നലെ രാത്രി തസ്നിയുടെ വീട്ടിൽ റിയാസ് എത്തി. ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടെയാണ് റിയാസ് ഭാര്യയെ കത്തികൊണ്ട് ആക്രമിച്ചത്. തസ്നിയുടെ കൈയ്ക്കും വയറിനുമാണ് കുത്തേറ്റത്. ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ അടുത്തുണ്ടായിരുന്ന തടിക്കഷണം കൊണ്ട് തസ്നി റിയാസിനെ അടിച്ചു. സംഭവം അറിഞ്ഞ കടയ്ക്കൽ പോലീസ് പരിക്കേറ്റവരെ ആശുപത്രിയിൽ […]
Read more

ആലപ്പുഴയില്‍ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു

കായംകുളം:കായംകുളത്ത് ജേഷ്യഠന്‍ അനിയനെ കുത്തിക്കൊന്നു.രണ്ടാംകുറ്റി ദേശത്തിനകം കോളനിയില്‍ സാദിഖ് (40) ആണ് മരിച്ചത്.കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.ജ്യേഷ്ഠന്‍ ഷാനവാസ് ആണ് കുത്തിയത്.ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Read more

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു;മകന്‍ ഗുരുതരാവസ്ഥയില്‍

കൊല്ലം:കൊല്ലം പറവൂരില്‍ ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്‌കന്‍ ആത്മഹത്യക്ക് ശ്രമിച്ചു.പരവൂര്‍ പൂതക്കുളത്താണ് സംഭവം നടന്നത്.ശ്രീജു (46) എന്നയാളാണ് ഭാര്യ പ്രീത (39), മകള്‍ ശ്രീനന്ദ (14) എന്നിവരെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മകന്‍ ശ്രീരാഗും (17) കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ജീവനൊടുക്കാന്‍ ശ്രമിച്ച ശ്രീജുവും ആശുപത്രിയിലാണ്.കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. നിങ്ങള്‍ പറയുന്ന കണക്ക് എനിക്കറിയില്ല;എന്നാല്‍ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കും;ഹാര്‍ദ്ദിക്ക് പാണ്ഡ്യ ഇന്ന് രാവിലെയാണ് പ്രീതയുടേയും […]
Read more

അയൽവീട്ടുകാർ തമ്മിൽ അസ്വാരസ്യം, ഒടുവിൽ സംഘർഷം: പോലീസുകാർ ഉൾപ്പെടെ 8 പേർക്ക് പരിക്ക്

താമരശ്ശേരി : പരപ്പൻപൊയിൽ കതിരോട് അയൽവീട്ടുകാർ തമ്മിലുണ്ടായ അസ്വാരസ്യത്തിന്റെ തുടർച്ചയായി സംഘർഷം. മുപ്പതോളം വരുന്ന സംഘത്തിന്റെ ആക്രമണത്തിൽ കുടുംബാംഗങ്ങളായ ആറുപേർക്ക് പരിക്കേറ്റു. പരപ്പൻപൊയിൽ കതിരോട് പൂളക്കൽ നൗഷാദിന്റെ ഭാര്യ മുനീറ, നൗഷാദിന്റെ മാതാവ് മൈമൂന, പിതാവ് ഹംസ, കുടുംബാംഗങ്ങളായ കർണാടക സ്വദേശി ഷാഫി, കൂത്തുപറമ്പ് സ്വദേശികളായ ഷംനാസ്, ഷഫ്‌റിൻ എന്നിവർക്കാണ് പരിക്കേറ്റത്. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ എസ്.ഐ. സുരേഷ് ബാബു, എസ്.സി.പി.ഒ. മുജീബ് എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിലും കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. […]

Advertisement
WhiteswanTV Footer