Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FanAssociation

തൃഷയുടെ പേരിലുള്ള സംഘടന; രൂപീകരിച്ചത് താരത്തിന്റെ അനുമതിയില്ലാതെ

ചെന്നൈ: തമിഴ് നടി തൃഷയുടെ മുൻകൂർ അനുമതിയില്ലാതെയാണ് താരത്തിന്റെ പേരിൽ ആരാധക സംഘടന രൂപീകരിച്ചതെന്ന് സംഘടനാ സ്ഥാപകനും കോ-ഓർഡിനേറ്ററുമായ രാജഗോപാൽ. മാധ്യമങ്ങളിൽ വലിയ വാർത്തയായിട്ടും സംഘടനയെക്കുറിച്ചോ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചോ തൃഷ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, താരത്തിന്റെ പേരിൽ രൂപീകരിച്ച സംഘടന ക്ഷേമപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സൗജന്യ നിയമസഹായവും ചികിത്സാ സഹായവും ലഭ്യമാക്കുന്നതിനാണ് പ്രഥമ പരിഗണന. സംഘടന സംസ്ഥാനവ്യാപകമായി വിപുലീകരിക്കാനും വിവിധ ജില്ലകളിൽ ഭാരവാഹികളെ നിയമിക്കാനും നീക്കമുണ്ട്. കഴിഞ്ഞ ദിവസമാണ് തിരുനെൽവേലിയിൽ തൃഷയെ കേന്ദ്രീകരിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix