Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FarmersProtest

മോദിയുടെ ജന്മദിനത്തിൽ കോലം കത്തിച്ച് പ്രതിഷേധം; 21 കർഷകർക്കെതിരെ കേസ്

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് പ്രതിഷേധം നടത്തിയ 21 കർഷകർക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു. മോർബി ജില്ലയിലെ ജെത്പാറിൽ അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡിന്റെ ഹൈടെൻഷൻ വൈദ്യുതി ട്രാൻസ്മിഷൻ ലൈനുകൾ സ്ഥാപിക്കുന്നതിനെതിരായ പ്രതിഷേധത്തിനിടെയാണ് മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചത്. ഗതാഗതം തടസ്സപ്പെടുത്തിയതും നിയമവിരുദ്ധമായി സംഘം ചേർന്നതും ക്രിമിനൽ ഗൂഢാലോചനയിൽ ഏർപ്പെട്ടതുമടക്കമുള്ള കുറ്റങ്ങളാണ് പ്രതിഷേധക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്. മോർബി ഇൻസ്പെക്ടർ നിലേഷ് എസ്. ഘേടിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ […]
Read more

കർഷക ദിനത്തിലും കണ്ണീരോടെ നെൽകർഷകർ; പണം നൽകാത്തത്തിൽ പ്രതിഷേധം

പാലക്കാട്: കർഷക ദിനത്തിലും നെൽകർഷകരുടെ ദുരിതത്തിന് അറുതിയില്ല. സർക്കാർ സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് സപ്ലൈകോ ഓഫീസിൽ കർഷകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജില്ലയിൽ പതിനാലായിരത്തോളം കർഷകർക്കാണ് നെല്ലിന്റെ പണം ലഭിക്കാനുള്ളത്. നെല്ല് സർക്കാരിന് കൈമാറി ആറുമാസം പിന്നിട്ടിട്ടും പണം ലഭിക്കാത്ത അവസ്ഥയിലാണ് കർഷകർ. ഓണക്കാലമായിട്ടും കർഷകർക്ക് കൂലി ലഭിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ഓണത്തിന് മുമ്പ് നെല്ലിന്റെ വില വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി ഉറപ്പ് നൽകിയിരുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസ് സ്ഥലത്തെത്തി കർഷകരുമായി സംസാരിച്ച് സമരം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix