റോഡ്രിയെ സ്വന്തമാക്കാൻ ബാഴ്സയും? ട്രാൻസ്ഫർ യുദ്ധം മുറുകുന്നു
മാഡ്രിഡ്: ലോകകപ്പ് നേടിയ സ്പെയിൻ ടീമിന്റെ ക്യാപ്റ്റനും മാഞ്ചസ്റ്റർ സിറ്റി മധ്യനിരതാരവുമായ റോഡ്രിയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളുമായി ബാഴ്സലോണ രംഗത്ത്. താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശക്തമായി രംഗത്ത് നിൽക്കുന്നതിന് ഇടെയാണ് പുതിയ വാർത്തകൾ വരുന്നത്. 2024-ലെ ബാലൺ ഡി ഓർ ജേതാവായ റോഡ്രിക്കായി റയൽ മാഡ്രിഡ് നേരത്തെ തന്നെ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. സ്പാനിഷ് മിഡ്‌ഫീൽഡറുമായുള്ള വ്യക്തിപരമായ നിബന്ധനകളിൽ ധാരണയിലെത്താൻ റയൽ മാഡ്രിഡിന് തടസ്സങ്ങളില്ലെങ്കിലും, ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിയുമായി അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. റോഡ്രിയുടെ ഫുട്ബോൾ ശൈലിയുമായുള്ള […]
Read more
