Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FCGoa

ഇടവേളയ്ക്ക് വിരാമം; എഫ്സി ഗോവയ്ക്കെതിരെ കളത്തിലിറങ്ങാൻ കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഐഎസ്എല്ലിൽ ഒരുമാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിലേക്ക്. ഈ ഞായറാഴ്ച മഡ്ഗാവിൽ എഫ്സി ഗോവയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഇടവേളയിലെ പരിശീലനത്തിലൂടെ ഫിറ്റ്നസും ടീമിന്റെ ഒത്തിണക്കവും മെച്ചപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട തിരിച്ചെത്തുന്നത്. ലീഗിൽ നാല് മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ബ്ലാസ്റ്റേഴ്സിന് നീണ്ട ഇടവേള ലഭിച്ചത്. നാല് മത്സരങ്ങളിൽ ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റാണ് ടീമിന്റെ സമ്പാദ്യം. പ്രീസീസണിൽ കാര്യമായ പരിശീലനത്തിന് അവസരം ലഭിക്കാതിരുന്ന ബ്ലാസ്റ്റേഴ്സിന് ഈ ഇടവേള വലിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix