Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FEMA

കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇ.ഡി റെയ്ഡ്; പത്തിടങ്ങളിൽ പരിശോധന

കാസർഗോഡ്: ഫെമ (വിദേശനാണ്യ വിനിമയ ചട്ടം), ഹവാല, സ്വർണക്കടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട് കേരളത്തിലെ അഞ്ച് ജില്ലകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാപക പരിശോധന നടത്തുന്നു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി പത്തിടങ്ങളിലാണ് രാവിലെ മുതൽ പരിശോധന ആരംഭിച്ചത്. കാസർഗോഡ് ജില്ലയിൽ രണ്ട് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. തളങ്കര ബാംഗോഡുള്ള അഹമ്മദ് സമീർ ചെംഗള അബൂബക്കറിന്റെ ‘സൈനബ മൻസിൽ’, ചെമ്പിരിക്ക ചന്ദ്രഗിരിയിലെ ഷാഫി ചെമ്പിരിക്കയിലിന്റെ ‘ചാപ്പ ഹൗസ്’ എന്നിവിടങ്ങളിലാണ് പരിശോധന. കണ്ണൂർ ഇരിവേരിയിലെ മുഹമ്മദ് വലീദ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix