മഴയ്ക്കൊപ്പം ഉയരുന്ന ആശങ്ക, കാരണമായി പാചകവാതക വിലയും; അത്ര നിസാരമല്ല ഷിഗെല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്ത് പെയ്യുന്നതിനൊപ്പം കുതിച്ചുയർന്ന് മഴക്കാല രോഗങ്ങളും. ഷിഗെല്ല പടരുന്നതാണ് നിലവിൽ വെല്ലുവിളിയുയർത്തുന്നത്. രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനാൽ പ്രതിരോധ നടപടികൾ കർശനമാക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം വന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ജൂണിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഇരട്ടിയോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം 133 പേർക്കു രോഗം ബാധിച്ചു. ഈ വർഷം രോഗികളുടെ എണ്ണം ഇതുവരെ 85 കഴിഞ്ഞു. ഈ മാസം 10 പേർക്കാണു രോഗം ബാധിച്ചത്. ഷിഗെല്ല ബാധിച്ച് ഈ […]
Read more
