വിസ് ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ് ഫിനാൻഷ്യൽ
മുംബൈ: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ് ഫിനാൻഷ്യൽ തയ്യാറാക്കിയ വിസ് ഫിനാൻഷ്യൽ ആപ്പ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ൽ പുറത്തിറക്കി. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി 360-ലധികം ശാഖകളും 50 ലക്ഷത്തിലധികം ഉപഭോക്താക്കളുമുള്ള വിസ് മണിയുടെ സേവനശൃംഖലയും വിശ്വാസ്യതയും വിസ് ഫിനാൻഷ്യലിന്റെ സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്. രാജ്യത്തിനകത്തും വിദേശത്തേക്കും പണമയക്കൽ, വിദേശനാണ്യ വിനിമയം, മൾട്ടി-കറൻസി പ്രീപെയ്ഡ് കാർഡുകൾ. വായ്പാ സൗകര്യങ്ങൾ, ആഗോള ഉപയോക്താക്കൾക്കായി ഇന്ത്യയിലേക്കുള്ള യുപിഐ സേവനങ്ങൾ. ബിൽ […]
Read more