Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: FinancialIrregularities

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഇടപാടുകളിൽ ഗുരുതര ചട്ടലംഘനം

തിരുവനന്തപുരം: മെസിയുടെ പേരിൽ നടന്ന ഇടപാടുകളിലും പരിപാടിയുമായി ബന്ധപ്പെട്ട നടപടികളിലും ഗുരുതര ക്രമക്കേടുകൾ നടന്നതായി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ട്. വിദേശ പണമിടപാടിൽ വലിയ ചട്ടലംഘനം ഉണ്ടായെന്നും സ്പോൺസർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. മത്സരം നടത്താനുള്ള സ്പോൺസറുടെ സാമ്പത്തിക ശേഷി പരിശോധിക്കാതെയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് സ്പോൺസർഷിപ്പ് നൽകിയതെന്നാണ് കണ്ടെത്തൽ. കോടികളുടെ വരുമാനം ലക്ഷ്യമിട്ട സ്പോൺസറുടെ സാമ്പത്തിക താൽപര്യം പരിഗണിച്ചെങ്കിലും സർക്കാരിന് ലഭിക്കേണ്ട വരുമാനം കണക്കാക്കിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. […]
Read more

എറണാകുളം ശിവക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേട് ആരോപണം; ദേവസ്വം മന്ത്രിക്ക് പരാതി

തിരുവനന്തപുരം: എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപിച്ച് ക്ഷേത്ര ഉപദേശക സമിതി ദേവസ്വം വകുപ്പ് മന്ത്രിക്ക് പരാതി നൽകി. ക്ഷേത്ര ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ, അസിസ്റ്റന്റ് ദേവസ്വം ഓഫീസറെന്ന് സ്വയം പരിചയപ്പെടുത്തിയ കെ.എൻ. വിനന്ദൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. ഉത്സവത്തിന്റെ വരവ്-ചെലവ് കണക്കുകൾ അവതരിപ്പിക്കാതെ ലക്ഷങ്ങളുടെ കടബാധ്യതയുണ്ടെന്ന് കാണിക്കാൻ ശ്രമം നടക്കുന്നതായാണ് ഉപദേശക സമിതിയുടെ ആരോപണം. 2025-26 വർഷത്തെ ഉത്സവത്തിനായി ഉപദേശക സമിതിയുടെ നേതൃത്വത്തിൽ മൂന്ന് കോടിയിലധികം രൂപ സമാഹരിച്ച് നൽകിയിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer