Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: fire accident delhi

ഡൽഹി ഹോട്ടൽ തീപിടിത്തം; ഹോട്ടൽ ഉടമ ലവ്കേഷ് ബജാജ് അറസ്റ്റിൽ

ന്യൂഡൽഹി: മാളവ്യ നഗർ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ പ്രധാന പ്രതിയായ ഹോട്ടൽ ഉടമ ലവ്കേഷ് ബജാജിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. 21 പേർ മരിക്കുകയും 40-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് മുമ്പ് ഹോട്ടൽ ഉടമ കേസിൽ പ്രതിയായി രജിസ്റ്റർ ചെയ്തിരുന്നെങ്കിലും അപകടത്തിനിടയിൽ ഒളിവിൽ പോയതിനാൽ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. മരിച്ചവരിൽ 17 പേർ വിദേശികളാണ്; ലൈബീരിയ, നൈജീരിയ, മൊസാംബിക്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടുന്നു. 37 ഓളം ആളുകളെ രക്ഷപ്പെടുത്തി, പരിക്കേറ്റ 40 പേരെ […]
Read more

ഡൽഹിയിൽ ഹോട്ടലിൽ വൻ തീപിടിത്തം; 20 പേർ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ ഹോട്ടലിൽ ഉണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. മാളവ്യ നഗറിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. രാവിലെ 9 മണിക്ക് ശേഷമാണ് ലെമൺ ഗ്രീൻ റെസ്റ്റോറന്റിൽ തീപിടിത്തം ഉണ്ടായത്. സംഭവ സമയത്ത് ഏകദേശം 40 പേർ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എത്തിയിരുന്നു. തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് വലിയ പരിഭ്രാന്തി ഉണ്ടായി. ഉടൻ തന്നെ ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ആദ്യ ഘട്ടത്തിൽ മൂന്ന് പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. എന്നാൽ ഫയർ ഫോഴ്സിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix