Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: first look poster

ദി റൈഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മുംബൈ: ഒരു കാറിലിരിക്കുന്ന ആറ് യാത്രികർ. അവരുടെ ജീവിതം മാറ്റിമറിച്ച ഒരു യാത്രയുടെ കഥ പറയുന്ന ചിത്രവുമായി ദി റൈഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ബോളിവുഡ് നിർമ്മാണ കമ്പനിയായ ഡയസ്പോർ എന്റർടെയ്ൻമെന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദർപൺ ത്രിസാൽ നിർമ്മിച്ച് റിതേഷ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയറ്ററുകളിലെത്തും . സുധി കോപ്പ, ആൻ ശീതൾ, മാലാ പാർവതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ​ഗോപിക മഞ്ജുഷ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥ […]
Read more

ഞെട്ടിക്കാനൊരുങ്ങി ആർ മാധവൻ; ‘ജിഡിഎന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പോസ്റ്ററിൽ ജി.ഡി നായിഡുവിൻ്റെ വേഷത്തിലുള്ള മാധവനെ കാണാം. “റോക്കട്രി: ദി നമ്പി ഇഫക്റ്റ്” എന്ന ചിത്രത്തിന് 2022 ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ചതിന് ശേഷം വർഗീസ് മൂലൻ പിക്‌ചേഴ്‌സും ട്രൈകളർ ഫിലിംസും മീഡിയ മാക്സ് എന്റർടൈൻമെന്റ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മാധവനെ കൂടാതെ പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ […]
Read more

റോഷൻ മാത്യുവും സെറിൻ ശിഹാബും ഒന്നിക്കുന്നു; ‘ഇത്തിരി നേരം’ ഫസ്റ്റ് ലുക്ക്‌ പുറത്ത്

റോഷൻ മാത്യുവിനെ നായകനാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യ്യുന്ന ‘ഇത്തിരി നേര’ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വൈശാഖ് ശക്തിയാണ്. റോഷൻ മാത്യു നായകനായ ചിത്രത്തിൽ സെറിൻ ശിഹാബ്, നന്ദു, ആനന്ദ് മന്മദൻ,ജിയോ ബേബി,കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്‌, അമൽ കൃഷ്ണ അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ മൈത്രേയൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. […]
Read more

‘എന്‍റെ കല്യാണം ഒരു മഹാ സംഭവം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ജെയിൻ കെ പോൾ, സുനിൽ സുഖദ, വിഷ്ണുജ വിജയ്, മഞ്ജു പത്രോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു കെ കൃഷ്ണൻ സംവിധാനം ചെയ്യുന്ന എന്റെ കല്യാണം ഒരു മഹാ സംഭവം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സക്കീർ ഹുസൈൻ, നന്ദ കിഷോർ, കിരൺ സരിഗ, ശ്യാം മാങ്ങാട്, ഷിജു പടിഞ്ഞാറ്റിൻകര, ഷിബു സി ആർ, ബൈജുക്കുട്ടൻ, കൊല്ലം സിറാജ്, അമൽ ജോൺ, സുനിൽ സൂര്യ, വിജയ് ശങ്കർ, വിപിൻ വിജയൻ, സ്റ്റാലിൻ കുമ്പളം, ഷൈലജ, […]
Read more

മധുബാല- ഇന്ദ്രൻസ് കോമ്പോയിൽ എത്തുന്നു; ചിന്ന ചിന്ന ആസൈ

തെന്നിന്ത്യയുടെ പ്രിയനായിക മധുബാല മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസിന്റെ നായികയാകുന്നു.വൻ വിജയം കരസ്ഥമാക്കിയ റോജ എന്ന ചിത്രം റിലീസ് ചെയ്ത് 35 വർഷങ്ങൾക്കു ശേഷം മണിരത്‌നം തന്റെ ചിത്രത്തിലെ പ്രേക്ഷകർ ഏറ്റെടുത്ത ഗാനത്തിന്റെ പേരിൽ ഇറങ്ങാൻ പോകുന്ന മലയാള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. മധുബാല – ഇന്ദ്രൻസ് കോമ്പോ ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് ചിന്ന ചിന്ന ആസൈ എന്നാണ്. മലയാളത്തിൽ കുറെ വർഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തിൽ മധുബാല […]
Read more

‘മത്ത്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ടിനി ടോം,സന്തോഷ് കീഴാറ്റൂര്‍,ഐഷ് വിക, ഹരിഗോവിന്ദ് സഞ്ജയ്,ബാബു അന്നൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ മത്ത് ‘എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, പ്രശസ്ത താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി എന്നിവരുടെ ഒഫീഷ്യല്‍ പേജിലൂടെ റിലീസ് ചെയ്തു.കണ്ണൂര്‍ സിനിമ ഫാക്ടറിയുടെ ബാനറില്‍ കെ പി അബ്ദുള്‍ ജലീല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ അശ്വിന്‍,ഫൈസല്‍, സല്‍മാന്‍,യാര,ജെസ്ലിന്‍,തന്‍വി,അപര്‍ണ്ണ,ജീവ,അര്‍ച്ചന തുടങ്ങിയവരും അഭിനയിക്കുന്നു.സിബി ജോസഫ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സ്കൂൾ ഓഡിറ്റോറിയം വിദ്യാർഥികളുമായി ബന്ധമില്ലാത്ത പരിപാടികൾക്ക് […]

“പൊയ്യാമൊഴി “ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസുധി അന്ന സംവിധാനം ചെയ്യുന്ന “പൊയ്യാമൊഴി” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ടിനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന “പൊയ്യാമൊഴി” എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം ഫ്രാൻസിൽ. വിവിധ രാജ്യങ്ങളിലെ ചലച്ചിത്ര കമ്പനികളും പ്രതിനിധികളും പങ്കെടുക്കന്ന കാൻ ചലച്ചിത്ര മേളയിലെഫിലിം മാർക്കറ്റിൽ പ്രീമിയർ പ്രദർശനം നടക്കുന്നു. 2024 മെയ് 19 നു എട്ടുമണിക്ക് പാലൈസ് H തീയേറ്ററിലാണ് ‘പൊയ്യാമൊഴി’യുടെ ആദ്യ പ്രദർശനം. […]

Recent News

Advertisement
WhiteswanTV Footer