Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FishermanDeath

കടലിൽ മീൻപിടിക്കുന്നതിനിടെ ഇടിമിന്നലേറ്റു; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം: മീൻപിടിക്കുന്നതിനിടെ കടലിൽ ബോട്ടിന് ഇടിമിന്നലേറ്റു മത്സ്യത്തൊഴിലാളി മരിച്ചു. പൊന്നാനി മരക്കടവ് ചന്തക്കാരന്റെ വീട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൻ റാഫി (33) ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരുക്കേറ്റു. പൊന്നാനി സ്വദേശികളായ കതിരാന്റെ മുഹമ്മദ് കുട്ടി, ഹമീദ് ചെമ്പുകടിയൻ, ചുണ്ടന്റെ അഷ്റഫ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. കടലിൽ മീൻപിടിക്കുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ബോട്ടിൽ ഇടിമിന്നലേൽക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് മുതൽ രാത്രി വരെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix