79% വിദ്യാർത്ഥികളും ഫ്ലെക്സിബിൾ ക്ലാസ് മുറികൾ മുൻഗണന നൽകുന്നതായി ഗോദ്‌റെജ് ഇന്റീരിയോ പഠനം
കൊച്ചി: രാജ്യത്തെ സ്കൂളുകളിൽ സാങ്കേതികവിദ്യയും ആധുനിക ഡിസൈനുകളും സമന്വയിപ്പിച്ചുള്ള സ്മാർട്ട് പഠനരീതികൾക്ക് പ്രചാരമേറുന്നുവെന്ന് ഗോദ്‌റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ പ്രമുഖ ഫർണിച്ചർ ബ്രാൻഡായ ഇന്റീരിയോ ബൈ ഗോദ്‌റെജ് പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. “ബിയോണ്ട് ദി സ്ക്രീൻസ്: ദി റൈസ് ഓഫ് സ്മാർട്ട് ലേണിംഗ് സ്പേസസ്” എന്ന പേരിലാണ് ഗവേഷണ സെൽ ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ചർച്ചകൾക്കും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പഠനത്തിനും അനുയോജ്യമായ രീതിയിൽ ഇരിപ്പിടങ്ങൾ മാറ്റാൻ സാധിക്കുന്ന ഫ്ലെക്സിബിൾ ക്ലാസ് മുറികളാണ് 79 ശതമാനം വിദ്യാർത്ഥികളും […]
Read more







