ഡ്രസ്സ് മാത്രമല്ല; ഇനി ഫ്‌ലിപ്കാര്‍ട്ടിലൂടെ ഭക്ഷണവും ഓര്‍ഡര്‍ ചെയ്യാം
ന്യൂഡൽഹി: ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങി ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ട്. വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി രംഗത്തേക്ക് എത്തുന്നതോടെ നിലവിൽ വിപണി നിയന്ത്രിക്കുന്ന സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും ശക്തമായ മത്സരം നേരിടേണ്ടി വരും. ആദ്യഘട്ടത്തിൽ പരിമിതമായ രീതിയിലായിരിക്കും ഫ്ലിപ്കാർട്ട് ഫുഡ് ഡെലിവറി സേവനം ആരംഭിക്കുക. ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തിയ ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തി രാജ്യവ്യാപകമായി സേവനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. പ്രത്യേക ആപ്പിലൂടെയും നിലവിലുള്ള ഫ്ലിപ്കാർട്ട് ആപ്പിലൂടെയും ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കാനാണ് പദ്ധതി. എന്നാൽ സേവനത്തിന്റെ […]
Read more