Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: flower show kottayam

കോട്ടയം പുഷ്പമേള; അവധിക്കാലം ആസ്വദിക്കാം നാഗമ്പടത്തേക്ക് വരൂ

കോട്ടയം: നാഗമ്പടം മൈതാനത്ത് പുഷ്പമേളയിൽ എത്തിയാൽ സൂര്യകാന്തിപ്പാടത്തെത്തിയ പ്രതീതിയാണ്. ചുറ്റുപാടും പൂത്തുലഞ്ഞു നിൽക്കുന്ന സൂര്യകാന്തിച്ചെടികൾ. ഉയരമുള്ള ചെടികളുടെ ഇടയിൽക്കൂടെ കുട്ടികൾ ഓടിനടക്കുന്നതും കാണാം. പുഷ്പമേളയിൽ നാല് ഫോട്ടോ പോയിന്റുകൾ വേറെയുമുണ്ട്. ഇതോടൊപ്പമുള്ള ട്രാവൻകൂർ ഫെസ്റ്റിലും ഭക്ഷ്യമേളയിലും കാഴ്ചക്കാരേറെയെത്തുന്നു. പല നഴ്സറികളിൽ നിന്ന് വിവിധ പച്ചക്കറി വിത്തുകളും രാജസ്ഥാനിൽ നിന്നുള്ള ഹോം മെയ്ഡ്  അച്ചാറുകളും വാങ്ങാൻ അവസരമുണ്ട്. പൂച്ചെടികൾ വാങ്ങാനും സൗകര്യമുണ്ട്. കുട്ടികൾക്ക് മേളയിലെ അമ്യൂസ്മെന്റ് പാർക്കിൽ കളിക്കാം കൃത്രിമത്തടാകത്തിൽ ചെറിയ ബോട്ടുകളിൽ സഞ്ചരിക്കാം.  പുഷ്പ്പമേളയുടെ ഭാഗമായി വിവിധ കമ്പനികൾ […]
Read more

നഗരത്തിൽ ഇനി പൂക്കളുടെ നാളുകൾ; കോട്ടയം ഫ്ലവർ ഷോ ഇന്ന് മുതൽ ജനുവരി നാല് വരെ

കോട്ടയം: നഗരത്തിൽ പൂക്കാലമൊരുക്കി കോട്ടയം ഫ്ലവർ ഷോയ്ക്ക് ഇന്ന്  നാഗമ്പടം മൈതാനിയിൽ തുടക്കം. പുഷ്പ ഫല സസ്യമേളയും, ഷോപ്പിങ് ഫെസ്റ്റിവലുമായി കോട്ടയം ഫ്ലവർ ഷോയും ട്രാവൻകൂർ ഫെസ്റ്റും ഇന്ന് വൈകിട്ട് അഞ്ചിന്  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജനുവരി നാല് വരെയാണു മേള. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മുതൽ മേളയിൽ പ്രവേശനമുണ്ട്. സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് മൂന്ന് മുതൽ രാത്രി ഒൻപത് വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ പതിനൊന്നു മുതൽ‌ രാത്രി ഒൻപത് വരെയും മേള […]
Read more

Recent News

Advertisement
WhiteswanTV Footer