Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Food Safety Authority

സമൂസയ്ക്കും ജിലേബിയ്ക്കും മുന്നറിയിപ്പ് ബോര്‍ഡുമായി ആരോഗ്യ മന്ത്രാലയം

നാഗ്പൂർ: ജിലേബിയും സമൂസയും ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ച് വിൽപ്പന നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുകവലി പോലെ തന്നെ ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ ഹാനികരമാണെന്ന് സംബന്ധിച്ച് മുന്നറിയിപ്പുകൾ നൽകുന്ന ബോര്‍ഡുകൾ സ്ഥാപിക്കാൻ എയിംസ് ഉൾപ്പെടെയുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളോടും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. പ്രധാനപ്പെട്ട ലഘുഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള അപകടരമായ പഞ്ചസാരയുടെയും എണ്ണയുടെയും അളവിനെ കുറിച്ച് ആളുകളിൽ അവബോധം ഉണ്ടാക്കുക എന്നതാണ് സർക്കാർ സ്ഥാപനങ്ങളിൽ ഈ ബോർഡുകൾ ലക്ഷ്യമിടുന്നത്. ആളുകൾക്ക് അവർ എന്താണ് കഴിക്കുന്നതെന്ന് അറിയാനുളള […]
Read more

മുലപാല്‍ നല്‍കാം;എന്നാല്‍ വില്‍പ്പന നടത്തരുതെന്ന് ഭക്ഷ്യസുരക്ഷ അതോറിറ്റി

നവജാതശിശുക്കള്‍ക്കുളള മുലപ്പാല്‍ വാണിജ്യ അടിസ്ഥാനത്തില്‍ വില്‍പന നടത്തുന്നതിന് നമ്മുടെ രാജ്യത്ത് അനുവാദമില്ല.മുലപ്പാല്‍ അനധികൃതമായി വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പന നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). വാണിജ്യാടിസ്ഥാനത്തിലുള്ള മുലപ്പാല്‍ വില്‍പ്പന പൂര്‍ണ്ണമായും നിര്‍ത്തി വയ്ക്കണമെന്ന് ഈ മാസം 24 ന് പുറപ്പെടുവിച്ച ഉത്തരവില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.മുലപാല്‍ നല്‍കാന്‍ തയ്യാറായിട്ടുളള അമ്മമാര്‍ക്ക് മുലപ്പാല്‍ ദാനം ചെയ്യാനും കഴിയും. എഫ്എസ്എസ് ആക്ട് 2016 പ്രകാരം മുലപ്പാല്‍ സംസ്‌ക്കരിക്കുന്നതിനോ വില്‍ക്കുന്നതിനോ നമ്മുടെ രാജ്യത്ത് അനുവാദമില്ല. പാലുല്‍പ്പന്നങ്ങളുടെ മറവില്‍ […]
Read more
Advertisement
WhiteswanTV Footer