അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സിന്തറ്റിക്ക് ടർഫ് കോർട്ട് നിർമ്മാണം ഉടൻ പൂർത്തിയാക്കും
തൃശ്ശൂർ: ചാലക്കുടി ഗവ.ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സിന്തറ്റിക്ക് ടർഫ് കോർട്ട് നിർമ്മാണം 20 ദിവസത്തിനകം പൂർത്തിയാകുമെന്ന് സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു. പ്രവർത്തിയുടെ നിർമ്മാണപുരോഗതി വിലയിരുത്തുവാൻ നടത്തിയ സ്ഥലസന്ദർശനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് കോടി രൂപ ഭരണാനുമതി ലഭിച്ച പ്രവർത്തിയുടെ ഭാഗമായി 105 x 68 അളവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ഫുട്ബോൾ ടർഫ് , സ്റ്റെപ്പ് ഗാലറി, ഓഫീസ് റൂം, ഡ്രെസ്സിങ്ങ് റൂം, ടോയ്ലറ്റ്, ഡ്രൈനേജ്, […]
Read more