കൊക്കെയ്നുമായി വിദേശ വനിത ബംഗളുരുവിൽ പിടിയിൽ
ബെംഗളൂരു: കൊക്കെയ്നുമായി വിദേശ വനിത ബെംഗളൂരുവിൽ പിടിയിൽ. 39 കോടി രൂപയുടെ കൊക്കെയ്നുമായാണ് ഡിആർഐ സംഘം യുവതിയെ പിടികൂടിയത്. ദോഹ-ബെംഗളൂരു വിമാനത്തിലെ യാത്രക്കാരിയായിരുന്നു പിടിയിലായ ജെന്നിഫർ അബായ്.
Read more