വനനിയമം ഗൂഢാലോചനസെക്രട്ടറിയേറ്റില്‍ പുലികയറുന്ന അവസ്ഥവരുംമന്ത്രി റോഷി അഗസ്റ്റിന്‍ മലയോര കര്‍കരെ വഞ്ചിച്ചുരൂക്ഷവിമര്‍ശനവുമായി പി വി അന്‍വര്‍ എം എല്‍ എ
വനപാലകരെ ഗുണ്ടകളാക്കിമാറ്റുന്ന നിയമമാണ് കേരളത്തില്‍ വരാന്‍പോവുന്ന വനനിയമഭേദഗതി ബില്‍ എന്ന് പി വി അന്‍വര്‍ എം എല്‍ എ. മലയോര മേഖലയില്‍ വലിയ ദുരന്തമാണ് ഈ ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വനം മന്ത്രിയെന്ന നിലയില്‍ ഏ കെ ശശീന്ദ്രന്‍ വന്‍പരാജയമാണ്. വനം വകുപ്പ് അധികൃതര്‍ സാമൂഹ്യവിരുദ്ധസംഘമായി വളര്‍ന്നിരിക്കയാണ്. വനത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഭൂമി പിടിച്ചെടുക്കുകയാണ്. സി പി ഐ മന്ത്രിമാരും കേരളാ കോണ്‍ഗ്രസ് എം എല്‍ എമാരും മൗനം പാലിക്കുന്നു. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് കര്‍ഷകവിരുദ്ധ […]
Read more