Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: france vs ivorycoast

ലോകകപ്പിന് മുന്നേ ഞെട്ടി ഫ്രാൻസ്, മുട്ടുമടക്കിയത് ഐവറികോസ്റ്റിന് മുന്നിൽ

നാന്റസ്: ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ ഞെട്ടിക്കുന്ന തോൽവിയുമായി ഫ്രാൻസ്. എംബാപ്പെയുടെ നായകത്വത്തിൽ ഇറങ്ങിയ ഫ്രഞ്ച് പടയെ ഐവറി കോസ്റ്റാണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ഐവറി കോസ്റ്റിന്റെ ജയം. മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ തന്നെ ഇരുടീമുകളും ആക്രമണഫുട്‌ബോൾ അഴിച്ചുവിട്ടു. എംബാപ്പെ പലതവണ ഐവറി കോസ്റ്റിന്റെ പെനാൽറ്റി ബോക്‌സിൽ ഇരച്ചുകയറിയെങ്കിലും വല കുലുങ്ങിയില്ല. കിട്ടിയ അവസരങ്ങളിൽ ഐവറി കോസ്റ്റും ആക്രമിച്ചുകളിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഫ്രാൻസ് ലീഡെടുത്തു. റയാൻ ചെർക്കിയാണ് ടീമിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ 53-ാം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix