Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ഈ ബാല്ലൺ ദി ഓർ എനിക്ക് അവകാശപ്പെട്ടത്’; ലാമിൻ യമാൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബാഴ്സലോണ: ഈ വർഷത്തെ ബാലൺ ദി ഓർ പുരസ്കാരം നേടാൻ താൻ പൂർണമായും അർഹനാണെന്ന പ്രസ്താവനയുമായി ബാഴ്സലോണയുടെ സ്പാനിഷ് കൗമാര താരം ലാമിൻ യമാൽ. ക്ലബ്ബിനും രാജ്യത്തിനുമായി നടത്തിയ മികച്ച പ്രകടനങ്ങളും കിരീടനേട്ടങ്ങളും മുൻനിർത്തിയാണ് 19-കാരനായ താരത്തിന്റെ അവകാശവാദം.

നിലവിൽ ലോകത്തെ ഏറ്റവും മികച്ച രണ്ട് കളിക്കാർ താനും റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെയുമാണെന്നും സ്പാനിഷ് മാധ്യമമായ മൂവിസ്റ്റാർ പ്ലസിന് നൽകിയ അഭിമുഖത്തിൽ പറയുകയായിരുന്നു.

“എന്നെ സംബന്ധിച്ച് ഞാനും എംബാപ്പെയുമാണ് നിലവിൽ ലോകത്തെ ഏറ്റവും മികച്ച രണ്ട് താരങ്ങൾ. സത്യസന്ധമായി പറഞ്ഞാൽ, ഞങ്ങൾ രണ്ടുപേരുമായിരിക്കും ആ നിരയിൽ മുന്നിൽ. കഴിഞ്ഞ സീസണിൽ ഞാൻ നേടിയ കിരീടങ്ങളും പ്രകടനങ്ങളും കണക്കിലെടുക്കുമ്പോൾ ഈ വർഷത്തെ ബാലൺ ദ്യോർ പുരസ്കാരത്തിന് ഞാൻ തികച്ചും അർഹനാണ്,” — ലാമിൻ യമാൽ വ്യക്തമാക്കി.

കഴിഞ്ഞ സീസണിൽ ബാഴ്സലോണയെ ലാ ലിഗ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച യമാൽസ്പെയിനിനൊപ്പം ലോകകപ്പ് കിരീടവും സ്വന്തമാക്കിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix