തിരുവനന്തപുരം: 18 അധ്യാപക തസ്തികകളുടെ കാലാവധി നീട്ടാനുള്ള സർക്കാർ ശുപാർശ പി.എസ്.സി തള്ളി. തെരഞ്ഞെടുത്ത തസ്തികകളുടെ മാത്രം കാലാവധി നീട്ടുന്നതിൽ നിയമപ്രശ്നമുണ്ടെന്നാണ് പി.എസ്.സിയുടെ നിലപാട്. ഇത്തരത്തിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് സുപ്രീംകോടതി നേരത്തെ തള്ളിയിട്ടുണ്ടെന്നും പി.എസ്.സി ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന 18 തസ്തികകളുടെ കാലാവധി നീട്ടണമെന്നായിരുന്നു സർക്കാർ ശുപാർശ. എന്നാൽ നിയമപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് പി.എസ്.സി യോഗം തീരുമാന പരീക്ഷാ ക്രമക്കേട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി പി.എസ്.സി അംഗങ്ങൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തേണ്ടതാൻ നോട്ടീസ് നൽകിയിരുന്നു. കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. വിവരശേഖരണത്തിന്റെ ഭാഗമായാണ് ആദ്യം പി.എസ്.സി അംഗങ്ങളുടെയും പിന്നീട് ചെയർമാന പി.എസ്.സിയുടെ നിലപാട്. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുടെ സ്വിക്കുകയായിരുന്നു.
അതേസമയം, പരീക്ഷാ ക്രമക്കേട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി പി.എസ്.സി അംഗങ്ങൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തേണ്ടതില്ലെന്നും പി.എസ്.സി യോഗത്തിൽ തീരുമാനമായി. പി.എസ്.സി ആസ്ഥാനത്ത് എത്തി മൊഴിയെടുക്കുകയാണെങ്കിൽ സഹകരിക്കാമെന്ന് ക്രൈംബ്രാഞ്ച് ഐ.ജിക്ക് കത്ത് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ നാല് പി.എസ്.സി അംഗങ്ങളോട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. വിവരശേഖരണത്തിന്റെ ഭാഗമായാണ് ആദ്യം പി.എസ്.സി അംഗങ്ങളുടെയും പിന്നീട് ചെയർമാന്റെയും മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
എന്നാൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തി മൊഴി നൽകേണ്ടതില്ലെന്നാണ് പി.എസ്.സിയുടെ നിലപാട്. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുടെ സ്വതന്ത്ര പദവി ചൂണ്ടിക്കാട്ടിയാണ് നോട്ടീസിനെ പ്രതിരോധിക്കുന്നത്.
മുമ്പ് പി.എസ്.സി സെക്രട്ടറിയെ നിയമസഭാ പെറ്റീഷൻ കമ്മിറ്റി വിളിച്ചുവരുത്തിയപ്പോഴും സമാനമായ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭരണഘടനാ സ്ഥാപനമായതിനാൽ ഹാജരാകേണ്ടതില്ലെന്ന് അന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഉൾപ്പെടെയുള്ള കാര്യമാണെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. അതേസമയം, അംഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നില്ലെന്നും നിയമപരമായ നടപടികംബ്രാഞ്ചിന്റെ തുടർനടപടികൾ. അന്വേഷണം നിർണായക ഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് പുതിയ അനിശ്ചിതത്വംത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.ങ്ങൾ ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് നോട്ടീസിനെതിരെ പി.എസ്.സി നിലപാട് സ്വീകരിക്കുന്നത്.
പി.എസ്.സി അംഗങ്ങളെ കുറ്റക്കാരാക്കാനുള്ള ശ്രമമാണെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. അതേസമയം, അംഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നില്ലെന്നും നിയമപരമായ നടപടിക്രമം പാലിക്കണമെന്നുമാണ് പി.എസ്.സിയുടെ നിലപാട്.
നിയമോപദേശം ലഭിച്ച ശേഷമായിരിക്കും ക്രൈംബ്രാഞ്ചിന്റെ തുടർനടപടികൾ. അന്വേഷണം നിർണായക ഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് പുതിയ അനിശ്ചിതത്വം.
വിവാദ പരീക്ഷയുടെ മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട് നടന്ന രണ്ട് നിയമനങ്ങൾ പുനഃപരിശോധിക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം പി.എസ്.സിയുടെ നിലപാട് നിർണായകമാകും.


