Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Free Medicine

14 കാരുണ്യ ഫാർമസികളിൽ സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ ആരംഭിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ട്രാന്‍സ്പ്ലാന്റ് മരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കാൻ സീറോ-പ്രോഫിറ്റ് കൗണ്ടറുകൾ ആരംഭിച്ചു. കേരളത്തിൽ ട്രാന്‍സ്പ്ലാന്റ് മരുന്നുകൾ കുറവിലായി ലഭ്യമാക്കാനുള്ള കേരള സർക്കാരിന്റെ പുതിയ പദ്ധതി പുറത്തിറങ്ങി. അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായ രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ‘കാരുണ്യസ്പർശം’ സീറോ-പ്രോഫിറ്റ് കൗണ്ടറുകൾ വഴി നൽകും. തിരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിൽ പ്രവർത്തിക്കുന്ന ഈ കൗണ്ടറുകൾ മുഖേന മരുന്നുകൾ വിതരണം ചെയ്യപ്പെടും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിർവഹിച്ചു. മരുന്നുകൾ മെഡിക്കൽ കോളേജ് […]
Read more

Recent News

Advertisement
WhiteswanTV Footer