അംഗോളക്കെതിരെ അർജന്റീന;മുന്നിൽ നയിക്കാൻ മെസ്സി,സ്കലോണിപ്പടയിൽ 3 പുതുമുഖങ്ങൾ
ബ്യൂണസ് ഐറിസ്: അംഗോളക്കെതിരായ അന്താരാഷ്ട സൗഹൃദമത്സരത്തിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. നവംബര്‍ 14-ന് ലുവാന്‍ഡ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലയണല്‍ മെസ്സി അര്‍ജന്റീനയെ നയിക്കും. പരിശീലകന്‍ ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ച 24 അംഗ ടീമില്‍ മൂന്ന് പുതുമുഖങ്ങളും ഉള്‍പ്പെടുന്നു. നവംബറിലെ ഫിഫ വിന്‍ഡോയില്‍ അര്‍ജന്റീനയുടെ ഏക സൗഹൃദമത്സരമാണ് അംഗോളയില്‍ നടക്കുന്നത്. ലൗട്ടാരോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ് തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്ന ടീമില്‍, ജിയാന്‍ലൂക്ക പ്രെസ്റ്റിയാനി, ജോക്വിന്‍ പാനിച്ചെല്ലി, മാക്‌സിമോ പെറോണ്‍ എന്നീ പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി. എന്നാൽ പരിക്കേറ്റ […]
Read more