പിഎസ് സി ചെയര്‍മാന്റെ ശമ്പളം 2.26 ലക്ഷത്തില്‍ നിന്നും 3.50 ലക്ഷത്തിലേക്ക്
സംസ്ഥാന പി എസ് സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളത്തിൽ ഇടതു സർക്കാർ വരുത്തിയത്ത് 1.6 ലക്ഷം രൂപയുടെ വർധന.നിലവിൽ 2.26 ലക്ഷം ശമ്പളം ലഭിക്കുന്ന പി എസ് സി ചെയര്‍മാന്റെയും , 2.23 ലക്ഷം ശമ്പളം ലഭിക്കുന്ന പി എസ് സി അംഗങ്ങളുടെയും ശമ്പളം ആണ് ഇടതു സർക്കാർ പരിഷ്‌ക്കരിച്ചത്. പി എസ് സി ചെയർമാന്റെ ശമ്പളം ഇനി 3.50 ലക്ഷമായി ഉയരും. പി എസ് സി അംഗങ്ങളുടെ 3.25 ലക്ഷമായി ഉയരും. ചെയര്‍മാന്‍ അടക്കം 20 […]
Read more