സ്വയം പുകഴ്ത്തൽ നിർത്തൂ; സർക്കാരിനെ വിമർശിച്ച് ജി സുധാകരൻ
ആലപ്പുഴ : ആരോഗ്യം , വ്യവസായം ,വിദ്യാഭ്യാസം തുടങ്ങിയ വിവിധ വകുപ്പുകൾക്കെതിരെ വിമർശനവുമായി സിപിഎം നേതാവ് ജി. സുധാകരൻ . കേരളം നമ്പര്‍ വണ്‍ എന്നുമാത്രം പറഞ്ഞതുകൊണ്ട് കാര്യമില്ല. സാധാരണക്കാര്‍ ആശുപത്രിയില്‍ ദുരിതം നേരിടുന്നു. സ്വയം പുകഴ്ത്തല്‍ അവസാനിപ്പിക്കണം എന്നും ജി സുധാകരൻ വ്യക്തമാക്കി. കേരളത്തിലെ സ്ഥിതി എന്താണ് എന്ന് ജി സുധാകരൻ ചോദിച്ചു . ‘ആരോഗ്യ സംരക്ഷണം എന്നുപറയുന്നത് ഒരു അസുഖം വന്ന് ചികിത്സിച്ച് ഭേദമാക്കുന്നത് മാത്രമല്ല മാനസികാരോഗ്യമില്ലെങ്കില്‍ എന്താണ് പ്രയോജനം. മാനസികാരോഗ്യത്തിന് അനുകൂലമായി ഏതെങ്കിലും […]
Read more