Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ganja plants

അ​ഗളിയിൽ വൻ കഞ്ചാവ് വേട്ട;604 കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി

പാലക്കാട്: പാലക്കാട് അ​ഗളിയിൽ വൻ കഞ്ചാവ് വേട്ട. 81 തടങ്ങളിൽ നിന്നായി 604 കഞ്ചാവ് ചെടികൾ കണ്ടെത്തി. എക്സൈസ് നടത്തിയ പരിശോധനയിൽ മുരു​ഗള ഊരിന് സമീപത്തെ സത്യക്കൽ പാറക്ക് സമീപമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. എക്സൈസ് അധികൃതർ ചെടികൾ പിഴുതെടുത്ത് നശിപ്പിച്ചു. 
Read more

വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ട് വില്‍പ്പന നടത്തിയ അച്ഛനും മകനും പിടിയില്‍

ഇടുക്കി:വീട്ടുവളപ്പില്‍ കഞ്ചാവ് നട്ട് വളര്‍ത്തിയ അച്ഛനും മകനും പിടിയില്‍.ഇടുക്കി വാഗമണ്‍ പാറക്കെട്ട് മരുതുംമൂട്ടില്‍ വിജയകുമാര്‍ (58) മകന്‍ വിനീത് (27),സമീപവാസി വിമല്‍ ഭവനില്‍ വിമല്‍ (29) എന്നിവരാണ് ഇടുക്കി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.വിജയകുമാറിന്റെ വീട്ടുവളപ്പില്‍ വളര്‍ത്തിയിരുന്ന ആറ് കഞ്ചാവ് ചെടികളും ഇവരുടെ പക്കല്‍ നിന്നും അന്‍പത് ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്. നിര്‍മ്മാതാവ് ജോണി സാഗരിക വഞ്ചനാ കേസില്‍ പിടിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം,പ്രതിക്ക് 44 വര്‍ഷം കഠിന തടവ്, രണ്ടേകാല്‍ ലക്ഷം രൂപ പിഴ നാട്ടുകാര്‍ക്ക് തോന്നിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix