ചെന്നൈ സൂപ്പർ കിങ്സിൽ അഴിച്ചുപണി; മൈക്കല്‍ ഹസി ടീം വിട്ടു, ഗാരെത് ബാറ്റി സഹപരിശീലകന്‍
ചെന്നൈ: ഐപിഎൽ 2027 സീസണിന് മുന്നോടിയായി പരിശീലക സംഘത്തിൽ മാറ്റങ്ങളുമായി ചെന്നൈ സൂപ്പർ കിങ്സ്. ഓസ്ട്രേലിയൻ ഇതിഹാസ താരം മൈക്കൽ ഹസ്സി സഹപരിശീലക സ്ഥാനമൊഴിയുന്നതായും ഇംഗ്ലീഷ് മുൻ സ്പിന്നറും സർറെ പരിശീലകനുമായ ഗാരെത് ബാറ്റിയെ പുതിയ അസിസ്റ്റന്റ് കോച്ചായി നിയമിക്കുമെന്നും റിപ്പോർട്ടുകൾ. പുതിയ പരിശീലക സംഘത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് സൂചന. കഴിഞ്ഞ 21 വർഷമായി ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബായ സർറെയുമായി കളിക്കാരനായും പരിശീലകനായും ബന്ധം പുലർത്തിയിരുന്ന ബാറ്റി സിഎസ്കെയിൽ ചുമതലയേൽക്കുന്നതിനായി ക്ലബ്ബ് വിടുന്നതായി സർറെ അറിയിച്ചതായാണ് […]
Read more