ഗ്യാസ് ഉള്ള ഹോട്ടലുകള്‍ അറിയാന്‍ മാപ്പ്; പേര് ‘ഗ്യാസുണ്ടോ’!
എല്‍പിജി ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ മിക്ക ഹോട്ടലുകളും പൂട്ടിയിരിക്കുകയാണ്. എങ്കിലും ചില ഹോട്ടലുകള്‍ ഇപ്പോഴും പിടിച്ചു നില്‍ക്കുന്നുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഏതൊക്കെ ഹോട്ടലുകളാണ് തുറന്നിരിക്കുന്നത് എന്ന് എങ്ങനെ അറിയും? ആ ഹോട്ടലുകളില്‍ എന്തൊക്കെ കിട്ടും? ഇതറിയാന്‍ അതിവേഗം ഒരു വെബ്‌സൈറ്റ് അല്ലെങ്കില്‍ ലൈവ് മാപ്പ് ഒരുക്കിയിരിക്കുകയാണ് രണ്ട് ചെറുപ്പക്കാര്‍. സോഫ്‌റ്റ്വേര്‍ എന്‍ജിനിയര്‍മാരായ വൈശാഖും വിശ്വനാഥുമാണ് പുത്തന്‍ ആശയത്തിന് പിന്നില്‍. ടീം ഡിന്നറിന് പോയി ഗ്യാസ് ഇല്ലാത്തതിനാല്‍ ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കാതെവന്നതാണ് ‘ഗ്യാസ് ഉണ്ടോ’യുടെ ഉദ്ഭവത്തിലേക്ക് നയിച്ചത്. കൊച്ചി […]
Read more

