ഗൂഗിൾ സെർച്ചിൽ വൻ മാറ്റം; ജെമിനി 4 ഹൈഡ്രജൻ വരുന്നു
സങ്കീർണമായ ചോദ്യങ്ങൾക്ക് കൂടുതൽ വേഗത്തിലും കൃത്യതയിലും മറുപടി നൽകാൻ ഗൂഗിൾ സെർച്ചിൽ വൻ മാറ്റത്തിനൊരുങ്ങി ഗൂഗിൾ. പുതിയ എഐ മോഡലായ ജെമിനി 4 ഹൈഡ്രജന്റെ കരുത്തിലാണ് സെർച്ചിൽ നിർണായക അപ്‌ഡേറ്റ് അവതരിപ്പിക്കുന്നത്. ഗൂഗിൾ സെർച്ചിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മോഡൽ പരിഷ്‌കാരമാണിതെന്നാണ് കമ്പനിയുടെ അവകാശവാദം. ദൈനംദിന ആവശ്യങ്ങൾക്കായി വേഗത്തിലും കാര്യക്ഷമമായും പ്രവർത്തിക്കുന്ന എഐ മോഡലാണ് ജെമിനി 4 ഹൈഡ്രജൻ. മുൻ മോഡലായ ജെമിനി 3.8 ഫ്ലാഷിനെക്കാൾ 2.5 മടങ്ങ് വേഗത്തിൽ പ്രവർത്തിക്കാൻ പുതിയ മോഡലിന് കഴിയുമെന്ന് ഗൂഗിൾ […]
Read more