Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: General Hospital

ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹം അഴുകിയ നിലയിൽ; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

കോട്ടയം: മണിമല നെല്ലുവേലിൽ ജോമി ജോസഫ് (45) എന്നയാളുടെ മൃതദേഹം കാഞ്ഞിരപ്പളളി ജനറൽ ആശുപത്രി മോർച്ചറിയിലെ തകരാറിലായ ഫ്രീസറിൽ സൂക്ഷിച്ചതിനെ തുടർന്ന് അഴുകിയ നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് മൃതദേഹം മോർച്ചറിയിൽ എത്തിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതോടെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയ ബന്ധുക്കൾക്ക്, ദുർഗന്ധം വമിക്കുന്നതിനൊപ്പം തിരിച്ചറിയാൻ കഴിയാത്ത വിധം ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ ബന്ധുക്കൾ പിന്നീട് മൃതദേഹം ഏറ്റുവാങ്ങി പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. സംഭവത്തിൽ പൊൻകുന്നം പോലീസ് സ്റ്റേഷനിൽ […]
Read more

ജനറൽ ആശുപത്രിയിൽ എമർജൻസി മോക്ഡ്രിൽ സംഘടിപ്പിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലാ ആശുപത്രിയിൽ എമർജൻസി മോക്ക് ഡ്രിൽ പരിശീലനം നടത്തി. ജില്ലാ ദുരന്തനിവാരണ വകുപ്പ്, ജില്ലാ ഫയർ ആൻഡ് റെസ്ക്യൂ, പോലീസ്, ആരോഗ്യവകുപ്പ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച കോഡ് റെഡ് പരിപാടിയുടെ ഭാഗമായാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. ആശുപത്രിക്കുള്ളിൽ തീപിടുത്തമോ മറ്റ് ദുരന്തങ്ങളോ ഉണ്ടായാലുള്ള സാഹചര്യം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാമെന്ന് ജീവനക്കാർക്കും പൊതുജനങ്ങൾക്കുമിടയില്‍ ബോധവൽക്കരണം നടത്തുന്നതിനു വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്. ഉച്ചക്ക് രണ്ട് മണിക്ക് ആശുപത്രി കെട്ടിടത്തിലെ മൂന്നാം നിലയിൽ ഉണ്ടായ തീപിടുത്തത്തെ സമയോചിതമായി […]
Read more

പാലാ ജനറൽ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടികൾ സ്വീകരിക്കുമെന്ന് മാണി.സി.കാപ്പൻ എം.എൽ.എ

പാലാ: ജനറൽ ആശുപത്രിയുടെ മോർച്ചറിയോട് ചേർന്ന ഭാഗത്തെ സംരക്ഷണ ഭിത്തി 2024 ജൂൺമാസം ഉണ്ടായ അതിശക്തമായ മഴയിൽ ഇടിഞ്ഞുപോയത് അടിയന്തരമായി പുനർനിർമ്മിക്കേണ്ടത് ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷയ്ക്ക് അത്യാവശ്യമാണ്. ആശുപത്രിയ്ക്ക് ചുറ്റുമതിൽ ഇല്ലാത്തതിനാൽ രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ആശുപത്രിയുടെ പഴയ ആറ് നിലകെട്ടിടം പുതുക്കി പണിയുന്നതിന് 50 ലക്ഷം രൂപ ആവശ്യമാണ്. വളരെ അത്യാവശ്യമായ ഡിജിറ്റൽ എക്സറേമെഷീൻ വാങ്ങുന്നതിന് 1.80 കോടി രൂപ ആവശ്യമായി വരും. ആശുപത്രി സൂപ്രണ്ട് ഡോ.റ്റി.പി അഭിലാഷ്, ആർ.എം.ഒ […]
Read more

Recent News

Advertisement
WhiteswanTV Footer