Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: girl missing

കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ മുംബൈയിലെ താനെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി. പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ച് താൻ സുരക്ഷിതയാണെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന പാലക്കാട് സ്വദേശിനി അമൃതയെയാണ് ഇന്നലെ മുതല്‍ കാണാതായത്. “ഡോക്ടറെ കാണാന്‍ പോകുന്നു” എന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് പുറപ്പെട്ടതായിരുന്നു അവള്‍. പിന്നീട് കണ്ണൂരിലേക്ക് പോയതായിരിക്കാമെന്ന് ആദ്യം സംശയമുണ്ടായിരുന്നു. എന്നാൽ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്നുള്ള […]
Read more

കന്യാകുമാരിയില്‍നിന്ന് കാണാതായ പെൺകുട്ടിയെ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തി

തിരുവനന്തപുരം: കന്യാകുമാരി കടല്‍ത്തീരത്തുനിന്നും കഴിഞ്ഞ ദിവസം കാണാതായ അഞ്ചുവയസ്സുകാരിയെ കണ്ടെത്തി. കളിപ്പാട്ടങ്ങള്‍ വില്‍പ്പന നടത്തിവന്നിരുന്ന അന്യസംസ്ഥാനക്കാരുടെ മകളെയാണ് തിങ്കളാഴ്ച രാവിലെ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിന്നും കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് മുതലായിരുന്നു കുട്ടിയെ കാണാതായത്. രക്ഷിതാക്കള്‍ പല സ്ഥലങ്ങളും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കന്യാകുമാരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രാവിലെ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഒരു പെണ്‍കുട്ടി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട ബസ് ‘ യാത്രികരാണ് നെയ്യാറ്റിന്‍കര പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി കുഞ്ഞിനെ സ്റ്റേഷനിലേക്ക് […]
Read more

വിജയമറിയാതെ അവള്‍ മടങ്ങി; കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനി പുഴയില്‍ മരിച്ചനിലയില്‍

ഇരിട്ടി(കണ്ണൂര്‍): കോളിത്തട്ട് അറബി സ്വദേശിനി നടുവിലെ പുരയ്ക്കല്‍ ദുര്‍ഗയുടെ (15) മൃതദേഹം കൂട്ടുപുഴ പുതിയ പാലത്തിന് സമീപം ബാരാപ്പുഴയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചമുതല്‍ ദുര്‍ഗയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് രതീഷ് ഉളിക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഉളിക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ഇക്കുറി പത്താംക്ലാസ് പരീക്ഷയെഴുതിയ ദുര്‍ഗ ബുധനാഴ്ച ഫലം വന്നപ്പോള്‍ വിജയിച്ചിരുന്നു. ചൊവ്വാഴ്ച വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ചിറങ്ങിയ ദുര്‍ഗ സമീപത്തെ ടൗണില്‍നിന്ന് ഓട്ടോറിക്ഷ പിടിച്ച് കൂട്ടുപുഴ പുതിയ പാലത്തിന് സമീപം വന്നിറങ്ങിയിരുന്നു. രക്തം പരിശോധിക്കാന്‍ […]

Advertisement
WhiteswanTV Footer