Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: gold rate today

സ്വർണവിലയിൽ മാറ്റമില്ല; പവന് 71840 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 1200 രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 71840 രൂപയാണ്. ജൂൺ തുടങ്ങിയതിന്ശേഷം 1,680 രൂപയോളമാണ് സ്വർണത്തിന് വർദ്ധിച്ചത്. ഇന്നത്തെ വമ്പൻ ഇടിവ് വിവാഹ വിപണിക്ക് ഉണർവേകും. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 150 രൂപ കുറഞ്ഞു. ഇന്നത്തെ വില 8980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 125 രൂപ വർധിച്ചിരുന്നു. […]
Read more

സ്വര്‍ണവിലയിൽ നേരിയ വർധന; ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. സ്വര്‍ണം ഗ്രാമിന് 9090 രൂപയായി വില ഉയര്‍ന്നു. പവന് 72720 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവിലയും തുടര്‍ച്ചയായി വര്‍ധിക്കുന്നു. ഇന്ന് ഗ്രാമിന് 10 രൂപ വര്‍ധിച്ച് വില 7455 രൂപയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസംകൊണ്ട് 1360 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. എന്നാല്‍ വെള്ളിവിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 109 രൂപയാണ് ഇന്നത്തെ വിപണിവില. യുഎസ് ഉയര്‍ത്തുന്ന പുതിയ താരിഫ് […]
Read more

സ്വർണവിലയിൽ വർധന; പവന് 72640 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9080 രൂപയായി ഉയര്‍ന്നു. പവന് 72640 രൂപയുമായി. ഇന്നലെ രണ്ടു തവണയായി 1120 രൂപ വര്‍ധിച്ച് ഉപഭോക്താക്കളെ സ്വര്‍ണവിപണി ഞെട്ടിച്ചിരുന്നു. രാവിലെ വില വര്‍ധിച്ചതിനുശേഷം ഉച്ചക്ക് 880 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. സ്വര്‍ണത്തിന് രണ്ടു ദിവസം കൊണ്ട് 1280 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണവിലയില്‍ ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7445 രൂപയായി ഉയര്‍ന്നു. എന്നാല്‍ […]
Read more

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 240 രൂപയാണ് വർധിച്ചത്. ഇന്ന് വിപണിയിൽ ഒരു പവന് സ്വർണത്തിന്റെ വില 71600 രൂപയാണ്. രണ്ട് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ വർധിച്ചു. ഇന്നത്തെ വില 8950 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 25 രൂപ വർധിച്ചു. ഇന്നത്തെ വിപണി വില 7340 രൂപയാണ്. ഒരു ഗ്രാം […]
Read more

അനക്കമില്ലാതെ സ്വർണവില; പവന് 71,360 രൂപ

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 71,360 രൂപയും, ഗ്രാമിന് 8,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ സ്വര്‍ണവില പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വർധിച്ചിരുന്നു. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 7,315 രൂപയിലാണ് വ്യാപാരം. വെള്ളിയും ഇന്നലത്തെ വിലയില്‍ തന്നെയാണ് വ്യാപാരം ഗ്രാമിന് 109 രൂപ. Content: Gold price unchanged; Pawan at Rs 71,360
Read more

സ്വർണ്ണവില മുകളിലേക്ക്; പവന് 200 രൂപ കൂടി

സ്വർണവിലയിൽ വർധനവ്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. ഇന്ന് പവന് 200 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില 71,360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8920 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7299 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്. ഇറക്കുമതി തീരുവ സംബന്ധിച്ച് ട്രംപിനെതിരായ കോടതി വിധിക്ക് സ്‌റ്റേ വന്നതാണ് വില […]
Read more

സ്വർണവില കുതിക്കുന്നു; പവന് 71960 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8995 രൂപയിലെത്തി. പവന്‍ 71960 രൂപയിലേക്കുയര്‍ന്നു. 18 കാരറ്റ് സ്വര്‍ണവിലയും വർധിച്ചു. ഗ്രാമിന് 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഗ്രാമിന് 7385 രൂപയായി ഉയര്‍ന്നു. വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 110 രൂപയാണ് വിപണി വില. Content: Gold prices surge; Pawan reaches Rs 71,960
Read more

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്. 71,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 8950 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 18 കാരറ്റ് സ്വര്‍ണവിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7345 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 110 രൂപയായി തുടരുന്നു. ഈ മാസം ആദ്യം 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് […]
Read more

സ്വർണവില ഉയരങ്ങളിലേക്ക്; പവന് 400 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 400 രൂപയും, ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഒരു പവൻ സ്വർണ്ണത്തിന് 71,920 രൂപയും, ഗ്രാമിന് 8,990 രൂപയുമാണ് നിരക്ക്. 22 കാരറ്റ് സ്വര്‍ണത്തിന് അനുസൃതമായി 18 കാരറ്റിനും ഇന്ന് വില കൂടിയിട്ടുണ്ട്. ഗ്രാമിന് 50 രൂപ കൂടി 7375 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 110 രൂപ എന്ന നിരക്കിലാണ് വ്യാപാരം. താരിഫ് വിഷയത്തില്‍ ട്രംപ് വീണ്ടും നിലപാട് കടുപ്പിച്ചതോടെയാണ് രാജ്യാന്തര തലത്തില്‍ തന്നെ സ്വര്‍ണവില […]
Read more

കേരളത്തിലെ സ്വർണ്ണ വിലയിൽ താഴ്ച

കേരളത്തിലെ സ്വർണ്ണ വിലയിൽ കുറവ്. പവന് 280 രൂപയും, ഗ്രാമിന് 35 രൂപയുമാണ് വില കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 71,520 രൂപയും, ഗ്രാമിന് 8,940 രൂപയുമാണ് നിരക്ക്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് ഉയർച്ചയുണ്ട്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് ഉയർച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ വർധിച്ച് 1,12,100 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് 112.10 രൂപ, 8 ഗ്രാമിന് 896.80 രൂപ, 10 ഗ്രാമിന് 1,121 രൂപ, 100 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix