സ്വർണവിലയിൽ വർധനവ്; പവന് 360 രൂപ കൂടി
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വർധനവ്. തുടർച്ചയായ രണ്ടാം ദിവസമാണ് വില വർധിക്കുന്നത്. ഇന്ന് പവന് 360 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വില കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന് 71,800 രൂപയും, ഗ്രാമിന് 8,875 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ കേരളത്തിൽ പവൻ വില 1,760 രൂപയും, ഗ്രാമിന് 220 രൂപയും ഉയർന്നിരുന്നു. ഇതോടെ ഇന്നലെയും, ഇന്നുമായി രണ്ട് ദിവസം കൊണ്ട് ഒരു പവൻ സ്വർണ്ണത്തിന് 2,120 രൂപയും, ഗ്രാമിന് 265 രൂപയുമാണ് വില വർധിച്ചത്. കേരളത്തിലെ […]
Read more

