Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: gold rate

സ്വർണവില മുന്നോട്ട്; പവന് 80 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8050 രൂപയും പവന് 64400 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് അഞ്ചുരൂപ വര്‍ധിച്ചു. ഗ്രാമിന് 6620 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 106 രൂപ എന്ന നിരക്കിലാണ് വ്യാപാരം. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന ആശങ്കകള്‍ സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. […]
Read more

സ്വർണവില മുന്നോട്ട്; പവന് 80 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില മുന്നോട്ട്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8060 രൂപയും പവന് 64480 രൂപയുമായി. നേരിയ വർധന മാത്രമാണ് ഇന്ന് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6635 രൂപയാണ് നിരക്ക്. ഗ്രാമിന് 10 രൂപയുടെ കുറവുണ്ടായി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പിളര്‍ന്ന സാഹചര്യത്തില്‍ കേരളത്തിലെ പല ഷോറൂമൂകളില്‍ പല വിലവിലയാണ് നിലവിലുള്ളത്. എസ് […]
Read more

സ്വർണവിലയിൽ കുതിപ്പ്; പവന് 440 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8065 രൂപയും പവന് 64,520 രൂപയുമായി. രാജ്യാന്തര സ്വർണ്ണ വ്യാപാരം ബുധനാഴ്ച്ച രാവിലെ നേട്ടത്തിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 19.08 ഡോളർ (0.66%) ഉയർന്ന് 2,911.25 ഡോളർ എന്നതാണ് നിലവാരം. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു കിലോ ഗ്രാം വെള്ളിക്ക് 1,06,000 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 106 രൂപ, 8 ഗ്രാമിന് […]
Read more

വീണ്ടും കുതിപ്പ്; സ്വർണവില പവന് 560 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 64,080 രൂപയും ഗ്രാമിന് 8,010 രൂപയെന്ന നിരക്കിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,600 രൂപയാണ്. വെള്ളി വിലയില്‍ ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 106 ലെത്തി. ആഗോള സ്വര്‍ണ്ണവിലയിലും വര്‍ധന. ഓഹരി വിപണികളിലെ കടുത്ത ലാഭമെടുപ്പും, യുഎസിന്റെ നിരക്കു യുദ്ധ ഭീഷണിയും സ്വര്‍ണ്ണത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ആഗോള സ്വര്‍ണ്ണവില 24 മണിക്കൂറിനിടെ 1.08% […]
Read more

മാറ്റമില്ലാതെ സ്വർണവില; പവന് 63520 രൂപ

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സ്വർണത്തിന് 7940 രൂപയും പവന് 63520 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിവില ഒരു ഗ്രാമിന് 105 രൂപയാണ്. 1,05,000 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. ഇന്നലെ സ്വർണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. തുടര്‍ച്ചയായ നാല് ദിവസവും വില കുറഞ്ഞ വിപണിയിലാണ് ഇന്ന് നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, അന്താരാഷ്ട്ര വ്യതിചലനങ്ങൾ എന്നിവ സ്വർണവിലയെ […]
Read more

സ്വർണവില നിശ്ചലം: പവന് 63440 രൂപ

ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 7930 രൂപയും പവന് 63440 രൂപ എന്ന നിലയിൽ തുടരുകയാണ്. നാല് ദിവസത്തിനുള്ളില്‍ 1160 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളത്. 18 കാരറ്റ് സ്വർണവില 6520 രൂപയില്‍ത്തന്നെ തുടരുകയാണ്. വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 104 രൂപതന്നെയാണ് വിപണിനിരക്ക്. വ്യാപാരയുദ്ധവുമായി ബന്ധപ്പെട്ട സാഹചര്യം സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടാകാന്‍ ഇടയുണ്ട്.
Read more

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 480 രൂപ കുറഞ്ഞു

തുടര്‍ച്ചയായ മൂന്നാംദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 80 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7,930 രൂപയും പവന് 63,400 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,520 രൂപയായും കുറഞ്ഞു. വെള്ളിവില 104 രൂപയില്‍ തുടരുകയാണ്. മൂന്നുദിവസത്തിനിടെ സ്വർണവിലയിൽ 1,000 രൂപയുടെ കുറവാണ്ഉണ്ടായിട്ടുള്ളത്. വ്യാപാര യുദ്ധം കടുത്ത സാഹചര്യത്തില്‍ സ്വര്‍ണവിലയിൽ വ്യതിയാനങ്ങൾ സംഭവിക്കാം. ഡോളര്‍ കരുത്തുനേടുന്നതും സ്വര്‍ണവിപണിയെ സ്വാധീനിക്കും. സ്വർണത്തിന്റെ അന്താരാഷ്ട്ര വിലയും താഴ്ന്നിട്ടുണ്ട്.
Read more

സ്വർണവിലയിൽ നേരിയ ആശ്വാസം; പവന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ആശ്വാസം. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,050 രൂപയും പവന് 200 രൂപ കുറഞ്ഞ് 64,400 രൂപയിലുമെത്തി. 18 ഗ്രാം സ്വര്‍ണത്തിന്റെ വില ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,620 രൂപയായി. സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് മാറ്റമുണ്ട്. ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 105 രൂപയിലാണ് ഇന്നത്തെ വെള്ളിവ്യാപാരം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് വില ഉയരാന്‍ കാരണമായത്. സര്‍വകാല റെക്കോഡായ പവന് 64,560 രൂപയെന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണ […]
Read more

റെക്കോര്‍ഡ് നിരക്കിൽ സ്വർണവില; പവന് 64600 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിൽ. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8075 രൂപയും പവന് 64600 രൂപയുമായി. ഈമാസം 20 ന് രേഖപ്പെടുത്തിയ റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. അന്ന് പവന് 64560 രൂപയായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6640 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 107 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.
Read more

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പവന് 80 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയുടേയും പവന് 80 രൂപയും വർധിച്ചു. ഇതോടെ സ്വര്‍ണം ഗ്രാമിന് 8055 രൂപയും പവന് 64440 രൂപയുമായി.18 കാരറ്റ് സ്വര്‍ണ വിലയിലും നേരിയ വര്‍ധനയുണ്ട്. ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 6625 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 107 രൂപയാണ് വിപണിയിലെ നിരക്ക്. ശനിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും സ്വര്‍ണത്തിന് വര്‍ധിച്ചിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix