Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: gold rate

സ്വർണ വില മുന്നോട്ട്; പവന് കൂടിയത് 160 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 64,360 രൂപയും ഗ്രാമിന് 8045 രൂപയുമായുമാണ് ഇന്നത്തെ വിപണി നിരക്ക്. ഇന്നലെ പവന് 64,200 രൂപയും ഗ്രാമിന് 8025 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വർണ വിലയിലും വർധനയുണ്ട്. ഗ്രാമിന് 15 രൂപ കൂടി 6620 രൂപയായി. വെള്ളി വിലയിൽ ഇന്ന് ഒരു രൂപ കുറഞ്ഞു. ഗ്രാമിന് 107 രൂപയിലാണ് വ്യാപാരം.
Read more

സ്വർണവില മുന്നോട്ട്; പവന് 240 രൂപ കൂടി

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7970 രൂപയും പവന് 63760 രൂപയുമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസവും സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇന്നലെ പവന് 400 രൂപയാണ് വര്‍ധിച്ചത്. രണ്ടുദിവസം കൊണ്ട് പവന് പവന് 640 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വര്‍ധനവുണ്ടായി. ഗ്രാമിന് 20 വര്‍ധിച്ച് 6555രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 107 […]
Read more

സ്വർണവിലയിൽ നേരിയ വർധന; പവന് 80 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,990 രൂപയും പവന് 80 രൂപ ഉയര്‍ന്ന് 63,920 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണ വില ഇന്ന് ഗ്രാമിന് 5 രൂപ ഉയര്‍ന്ന് 63,920 രൂപയായി. ഒമ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വെള്ളി വിലയും വർധിച്ചു, ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 107 രൂപയിലാണ് വ്യാപാരം. യു.എസ് കടപ്പത്രങ്ങളുടെ നേട്ടം കുറഞ്ഞതും സ്വര്‍ണത്തെ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്. സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 […]
Read more

വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണവില

സ്വര്‍ണപ്രേമികളെ നിരാശയിലാക്കി സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡില്‍. പവന് ഇന്ന് 280 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 63,840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6585 രൂപയാണ്. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്. സംസ്ഥാനത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര […]
Read more

കേരളത്തിൽ 63560 രൂപ; കശ്മീരിൽ 64,000 കടന്ന് സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 7,945 രൂപയും പവന് 63,560 രൂപയുമാണ് ഇന്നത്തെ നിരക്ക്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാമിന് 107 രൂപ, 8 ഗ്രാമിന് 856 രൂപ, 10 ഗ്രാമിന് 1,070 രൂപ, 100 ഗ്രാമിന് 10,700 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ വെള്ളി നിരക്കുകൾ. ഒരു കിലോ വെള്ളിക്ക് 1,07,000 രൂപയുമാണ്. ആഗോള സ്വർണ്ണ വ്യാപാരം വാരാന്ത്യത്തിൽ നേട്ടത്തിലാണ് ക്ലോസിങ് നടത്തിയിരിക്കുന്നത്. ട്രോയ് ഔൺസിന് 10.58 ഡോളർ (0.37%) […]
Read more

‘ബ്രേക്ക്’ എടുത്ത് സ്വർണവില; 63,440 രൂപയിൽ തുടരുന്നു

സംസ്ഥാനത്ത് ബജറ്റ് ദിനമായ വെള്ളിയാഴ്ച സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 7,930 രൂപയിലും പവന് 63,440 രൂപയിലും മാറ്റമില്ലാതെയാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 6,550 രൂപയാണ്. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപയില്‍ തുടരുകയാണ്. തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ 1800 രൂപ കൂടിയ ശേഷമാണ് ഇന്ന് സ്വർണവില മാറ്റമില്ലതെ തുടരുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങളാണ് സ്വര്‍ണവിലയെ കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോഡിലേക്ക് ഉയര്‍ത്തിയത്. വരും ദിവസങ്ങളിലും സുരക്ഷിത […]
Read more

സ്വർണവില ഉയരങ്ങളിൽ; പവന് 200 രൂപ കൂടി

സ്വർണവില ദിനം പ്രതി റെക്കോർഡുകൾ കുറിച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ്. ഇന്ന് സ്വര്‍ണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7930 രൂപയും പവന് 63440 രൂപയുമായി ഉയര്‍ന്നു. ഇതോടെ തുടര്‍ച്ചയായ മൂന്നു ദിവസംകൊണ്ട് സ്വര്‍ണത്തിന് 1800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 8 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6550 രൂപയായി ഉയര്‍ന്നു. എന്നാല്‍ വെള്ളിവിലയ്ക്ക് വിപണിയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപ നിരക്കിലാണ് വ്യാപാരം തുടരുന്നത്. ഇപ്പോള്‍ […]
Read more

പൊന്നിന് പൊന്നും വില; പവന് 63240

സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. പവന് 63000 കടന്നു. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 7905 രൂപയും പവന് 63240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ വര്‍ധിച്ച് 6535 രൂപയിലേക്കുയര്‍ന്നു. വെള്ളിവിലയിലും വര്‍ധനവുണ്ടായി. ഗ്രാമിന് രണ്ടുരൂപ വര്‍ധിച്ച് 106 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് നികുതിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയുമടക്കം കണക്കാക്കിയാല്‍ 68000-ല്‍ അധികം നല്‍കേണ്ടിവരും. പണിക്കൂലി വര്‍ധിക്കുന്നതിന് അനുസരിച്ച് ആഭരണവിലയിലും […]
Read more

സ്വർണവില മുന്നോട്ട്; ബജറ്റ് കാത്ത് സ്വര്‍ണവിപണി

ബജറ്റ് ദിനവും സ്വർണവിപണി മുന്നോട്ട്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 7745 രൂപയും പവന് 61960 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണ വിലയും തുടര്‍ച്ചയായി ഉയരുന്നു. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6395 രൂപയിലെത്തി. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 101 രൂപ നിരക്കില്‍ വ്യാപാരം തുടരുന്നു. അതേസമയം അന്താരാഷ്ട്രമാര്‍ക്കറ്റില്‍ സ്വര്‍ണ ഔണ്‍സിന് 2800 ഡോളര്‍ കടന്നു. പവന് 2025 തുടക്കത്തിൽ ഉണ്ടായിരുന്നതിനേക്കാൾ 4500 രൂപയിലേറെ മാസം അവസാനിക്കുമ്പോൾ […]
Read more

സ്വർണവില കുതിച്ചുയർന്നു; പവന് 60760 രൂപ

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 85 രൂപ കൂടി 7595 രൂപയും പവന് 680 രൂപ വർധിച്ച് 60760 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണ വിലയിലും വർധനവ് ഉണ്ടായി. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6275 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 98 രൂപയിൽ തന്നെയാണ് നിരക്ക്. യുഎസ് പ്രസിഡന്റിന്റെ നയങ്ങളും ഡോളറിന്റെ കുതിപ്പും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്. ശനിയാഴ്ച നടക്കാൻ പോകുന്ന കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന സൂചനകളുമുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix