Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: gold smuggling

സ്വർണക്കടത്ത് കേസ്: നടി രന്യയ്ക്ക് ജാമ്യം ഒരു കൊല്ലത്തെ തടവിന് ശേഷം

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ കോഫെപോസ നിയമപ്രകാരം കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന കന്നഡ നടി രന്യ റാവു ജയിൽ മോചിതയായി. ഒരു വർഷത്തേക്ക് ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരുന്നതിനാൽ അവർ വിചാരണത്തടവിലായിരുന്നു. ദുബായിൽ നിന്ന് സ്വർണം കടത്തുകയും ഹവാല ഇടപാടുകൾ നടത്തുകയും ചെയ്തതായി റവന്യു ഇന്റലിജൻസ് കണ്ടെത്തിയതിനെ തുടർന്നാണ് കോഫെപോസ ചുമത്തിയത്. മുൻ ഡിജിപി കെ. രാമചന്ദ്ര റാവുവിന്റെ വളർത്തുമകളായ രന്യ, 2025 മാർച്ചിൽ ബെംഗളൂരു വിമാനത്താവളത്തിൽ 12.56 കോടി രൂപ വിലവരുന്ന 14.2 കിലോ സ്വർണം കടത്തുന്നതിനിടെ അറസ്റ്റിലായിരുന്നു. […]
Read more

9.46 കിലോ സ്വർണം കടത്താൻ ശ്രമം; വിമാന ജീവനക്കാർ ഉൾപ്പടെ 5 പേർ അറസ്റ്റിൽ

ചെന്നൈ: വിമാന ജീവനക്കാർ ഉൾപ്പെട്ടയുള്ള വൻ സ്വർണക്കടത്ത് സംഘത്തെ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. 11.5 കോടി രൂപ വിലമതിക്കുന്ന 9.46 കിലോ സ്വർണം പിടിച്ചെടുത്ത കസ്റ്റംസ് പിടിച്ചെടുത്തത്. ദുബായിൽനിന്ന് ചെന്നൈയിലെത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ ജീവനക്കാരനെ തടഞ്ഞു നടത്തിയ പരിശോധനയിൽ നെഞ്ചിലും അരയിലും പ്രത്യേക ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സൂക്ഷിച്ചിരുന്ന 9.46 കിലോ 24 കാരറ്റ് സ്വർണം കണ്ടെത്തുകയായിരുന്നു. പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ചെന്നൈ കസ്റ്റംസിലെ എയർ ഇന്റലിജൻസ് യൂണിറ്റാണ് (എഐയു) പരിശോധന നടത്തിയത്. സ്വർണം കൈപ്പറ്റാനെത്തിയ 3 […]
Read more

‘സ്വർണം കടത്താൻ പഠിച്ചത് യൂട്യൂബിൽ നിന്ന്’; വെളിപ്പെടുത്തി രന്യ റാവു

ബെംഗളൂരു: സ്വര്‍ണകടത്ത് കേസില്‍ പിടിയിലായ നടി രന്യ റാവുവിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്. രന്യ സ്വര്‍ണ്ണം കടത്തിയത് യൂട്യൂബില്‍ വീഡിയോ കണ്ടെന്ന വെളിപ്പെടുത്തലാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്. റവന്യൂ ഇന്റലിജന്‍സ് നടത്തിയ ചോദ്യം ചെയ്യലിലാണ് രന്യയുടെ വെളിപ്പെടുത്തല്‍. മാര്‍ച്ച് 1 ന് അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ വന്നിരുന്നുവെന്നും കോളുകള്‍ വന്നിരുന്നുവെന്നും കോളുകളില്‍ നിന്ന് ലഭിച്ച വിവരത്തിനടിസ്ഥാനമായാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും രന്യ പറഞ്ഞു. ആഫ്രിക്കന്‍ അമേരിക്കന്‍ ഇംഗ്ലീഷ് സംസാരിക്കുന്നയാളാണ് തന്നെ വിളിച്ചതെന്ന് രന്യ പറഞ്ഞു. എയര്‍പോര്‍ട്ടിലെ റെസ്റ്റ് […]
Read more

സ്വർണക്കടത്ത്; രന്യയുടെ ഇടപാടുകളിൽ വളർത്തച്ഛൻ്റെ പങ്ക് അന്വേഷിക്കും

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവു അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. രന്യയുടെ വളര്‍ത്തച്ഛനിലേക്ക് കര്‍ണാടക സര്‍ക്കാര്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. പൊലീസ് ഹൗസിങ് കോര്‍പറേഷന്‍ ചുമതലയുള്ള ഡിജിപിയുമായ രാമചന്ദ്ര റാവുവിലെക്കാണ് അന്വേഷണം നീണ്ടിരിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ കാലത്ത് സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കാന്‍ നടിക്ക് 12 ഏക്കര്‍ ഭൂമി നല്‍കിയതും അന്വേഷണ പരിധിയിലുണ്ട്. കേസില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ചും സിഐഡി വിഭാഗം അന്വേഷിക്കും. കേസിലെ രാജ്യാന്തര സ്വര്‍ണക്കടത്ത് റാക്കറ്റുകളുടെ ബന്ധവും ഹവാല […]
Read more

‘കേസിൽ തന്നെ കുടുക്കിയതാണ്’; സ്വ‍ർണ്ണക്കടത്തിൽ അറസ്റ്റിലായ നടി രന്യ റാവു

ബെംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ തന്നെ കുടുക്കിയാതാണെന്ന് അറസ്റ്റിലായ നടി രന്യ റാവു. കസ്റ്റഡിയില്‍ രന്യ പൊട്ടിക്കരഞ്ഞു. ആര്‍ക്ക് വേണ്ടിയാണ് ഇത്തവണ രന്യ സ്വര്‍ണം കൊണ്ട് വന്നത് എന്നതില്‍ ഡിആര്‍ഐക്ക് നിര്‍ണായക സൂചനകള്‍ ലഭിച്ചെന്നാണ് വിവരം. കേസിന് പിന്നില്‍ ഉള്ള ആളുകള്‍ ആരൊക്കെ എന്നതില്‍ ഡിആര്‍ഐ രന്യയെ വിശദമായി ചോദ്യം ചെയ്യുകയാണ്. ദുബായില്‍ നിന്നാണ് രന്യ സ്വര്‍ണ്ണം കടത്തിയത്. പതിനേഴര കോടി രൂപയുടെ സ്വര്‍ണമാണ് രന്യയുടെ പക്കല്‍ നിന്ന് പിടികൂടിയത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ രന്യ സംസാരിച്ച […]
Read more

നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കെ അണ്ണാമലൈയുടെ വന്‍ വെളിപ്പെടുത്തല്‍

ചെന്നൈ:കേരളത്തില്‍ വന്‍ വിവാദമായ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ വെളിപ്പെടുത്തലുമായി ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ.കേരളത്തിലെ സ്വര്‍ണ്ണകടത്ത് കേസില്‍ തമിഴ്നാട്ടിലെ രണ്ട് മുന്‍ എഐഎഡിഎംകെ മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം.ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കോയമ്പത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ അദ്ദേഹം ആരോപണം ഉന്നയിച്ചത്.ഈ നേതാക്കളെ രഹസ്യമായി കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്തെന്നും അണ്ണാമലൈ അഭിമുഖത്തില്‍ ആരോപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെ വന്‍ പ്രതിരോധത്തിലാക്കിയ കേസിലാണ് അണ്ണാ ഡിഎംകെ മന്ത്രിമാര്‍ക്കെതിരെ ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ശശി […]

Advertisement
WhiteswanTV Footer