കുതിപ്പിന് ശേഷം കിതച്ച് സ്വർണ്ണം; ഒരു ലക്ഷത്തിന് താഴെയെത്തി സ്വര്‍ണ്ണവില
കൊച്ചി: റെക്കോർഡ് കുതിപ്പിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി. 560 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 99,760 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 12,470 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 239 ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വർണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഡോളർ ശക്തിപ്രാപിച്ചതാണ് സ്വർണവില ഇടിയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഡോളറിന്റെ മൂല്യം ഉയർന്നതോടെ […]
Read more