സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ,ഗായകന് വധശിക്ഷ വിധിച്ച് ഇറാന്‍
ടെഹ്‌റാന്‍:ഗായകന്‍ തൂമജ് സലേഹിയെ വധശിക്ഷയ്ക്ക് വിധിച്ച് ഇറാന്‍.ഹിജാബ് കൃത്യമായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാന്‍ പൊലീസ് കസ്റ്റഡിയിലെടുത്ത 22കാരിയായ മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ആരംഭിച്ച പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചത്തിനാണ്ഗായകന് വധശിക്ഷ വിധിച്ചത്.യുവജനങ്ങള്‍ സജീവമായി പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങിയപ്പോള്‍ പാട്ടുകളിലൂടെ തൂമജ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തൂമജ് സലേഹിയുടെ പാട്ടുകള്‍ സമരമുഖത്ത് വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെ 2022 ഒക്ടോബറിലാണ് ഗായകനെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ആറ് മാസം തടവിനാണ് ആദ്യം കോടതി ശിക്ഷ വിധിച്ചത്. വിധിക്കെതിരെ അപ്പീലിന് പോകുമെന്ന് […]
Read more